ജനിച്ച ദിവസത്തിന് ജീവിതത്തിൽ വലിയ ഒരു പ്രാധാന്യമുണ്ട് എന്നതുപോലെതന്നെ നിങ്ങൾ വിവാഹം കഴിക്കുന്ന തിയറിയും അതുപോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നുതന്നെയാണ്. ഓരോ വ്യക്തികളുടെയും കുടുംബജീവിതം ഏത് രീതിയിലാണ് മുന്നോട്ടുപോകാൻ പോകുന്നത് എന്നതും ഉടമ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാമെന്ന് ഈ വിവാഹ തീയതിയിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കും.
പ്രധാനമായും ഒന്നു മുതൽ 10 വരെയുള്ള സംഖ്യകളിൽ ഏതെങ്കിലും ഒരു സംഖ്യ നിങ്ങളുടെ വിവാഹ തീയതികൾ തമ്മിൽ കൂട്ടുമ്പോൾ കിട്ടും. എന്നാൽ 10 എന്ന സംഖ്യയെ ഒന്നുതന്നെയായി കണക്കാക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഒന്ന് മുതൽ 9 വരെയുള്ള സംഖ്യകളിൽ ഏത് സംഖ്യയാണോ നിങ്ങളുടെ വിവാഹ തീയതികൾ തമ്മിൽ കൂട്ടുമ്പോൾ കിട്ടുന്നത് അതനുസരിച്ച് ആയിരിക്കും മുന്നോട്ടുള്ള ജീവിതം.
ഉദാഹരണത്തിന് നിങ്ങളുടെ വിവാഹം 29 ആം തീയതി ആയിരുന്നുവെങ്കിൽ രണ്ടും പ്ലസ് ഒൻപതു 11. 1 പ്ലസ് 1 2. ഇങ്ങനെ ഒരു സംഖ്യ ആയിരിക്കും കിട്ടുക അതുകൊണ്ട് രണ്ട് എന്ന സംഖ്യയാണ് നിങ്ങൾ വിവാഹ തീയതികൾ തമ്മിൽ കൂട്ടുമ്പോൾ കിട്ടുന്നത് എങ്കിൽ ഉറപ്പായും നിങ്ങളുടെ ജീവിതം പലപ്പോഴും പല പ്രതിസന്ധിയിലൂടെ കടന്നുപോകാമെങ്കിലും സന്തോഷം നിങ്ങളെ തേടിയെത്തും എന്നത് മനസ്സിലാക്കണം.
ഒന്നും എന്ന സംഖ്യയാണ് നിങ്ങളുടെ വിവാഹ തീയതികൾ തമ്മിൽ കൂടുമ്പോൾ കിട്ടുന്നത് എങ്കിൽ മുന്നോട്ടുള്ള ജീവിതം വളരെയധികം സന്തോഷം നിറഞ്ഞതുതന്നെ ആയിരിക്കും. മൂന്ന് എന്ന സംഖ്യയാണ് കിട്ടുന്നത് എങ്കിൽ പല രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങളും ജീവിതത്തിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.