ഗ്യാസ് പോലുള്ള പാചകവാദങ്ങൾക്ക് വലിയ വില വർധിക്കുന്ന ഒരു സമയത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇങ്ങനെ വിലവധനവ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ഒരു സമയത്ത് തന്നെ നിങ്ങൾക്ക് വളരെ പ്രയോജനകരമായ രീതിയിൽ നിങ്ങളുടെ ഗ്യാസ് കൂടുതൽ ലാഭമാക്കാനും ഒപ്പം ഗ്യാസിന്റെ ചിലവ് കുറയ്ക്കാനുള്ള ഒരു രീതിയാണ് ഇവിടെ പറയുന്നത്.
നിങ്ങൾ നിങ്ങളുടെ വീടുകളിൽ ഗ്യാസ് അടുപ്പ് ഉപയോഗിച്ച പാചകം ചെയ്യുന്ന സമയത്ത് ഇങ്ങനെയുള്ള ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ അടുപ്പിൽ പാചകം ചെയ്യുന്ന കാര്യം മാത്രമല്ല സമയവും ഗ്യാസ് ചിലവും വളരെയധികം ലാഭിക്കാൻ നിങ്ങൾക്കും സാധിക്കും. ഇങ്ങനെ നിങ്ങളുടെ വീടുകളിൽ നിങ്ങൾ പാചകം ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ട നിസ്സാരമായി ചില കാര്യങ്ങളെക്കുറിച്ചാണ് അറിഞ്ഞിരിക്കേണ്ടത്.
ആദ്യമേ നിങ്ങൾ പാചകം ചെയ്യുന്ന സമയത്ത് കൂടുതൽ വേവ് ഉള്ള കാര്യങ്ങളാണ് എങ്കിൽ പരമാവധിയും ഇവയ്ക്കുവേണ്ടി പ്രഷർ കുക്കർ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മാംസാഹാരങ്ങൾ ഇറച്ചി ബീഫ് മട്ടൻ പോലുള്ള വേവിക്കുമ്പോൾ ഇതിനുവേണ്ടി പ്രഷർ ഉപയോഗിക്കുകയാണ് എങ്കിൽ ഗ്യാസ് കൂടുതൽ കിട്ടും. മാത്രമല്ല ചോറ് പോലുള്ള വെക്കുന്ന സമയത്തും ഇതിനുവേണ്ടി കലത്ത് ഉപയോഗിക്കാതെ പകരം പ്രഷർകുക്കർ ഉപയോഗിക്കാം.
നിങ്ങളും കുടിക്കാനുള്ള വെള്ളം തിളപ്പിക്കുന്ന സമയത്ത് അടുപ്പിനു മുകളിൽ ചോറ് വയ്ക്കുന്നുണ്ട് എങ്കിൽ അതിനു മുകളിലായി ഈ വെള്ളം വയ്ക്കുന്നു എങ്കിൽ അതിനു വേണ്ടി വീണ്ടും ഗ്യാസ് ചിലവാകുന്നത് തടയാനാകും. ഒരുപാട് വലിയ പാത്രങ്ങൾ പ്രത്യേകിച്ച് കുളിക്കാനും മറ്റുമുള്ള വെള്ളം ചൂടാക്കുന്ന സമയത്ത് ഇത് ഗ്യാസ് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. തുടർന്ന് വീഡിയോ കാണാം.