മുഖം തിളങ്ങാന് ഇനി മറ്റൊന്നും ചെയ്തു നോക്കേണ്ട

വളരെ എളുപ്പത്തിൽ മുഖം തിളങ്ങാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇന്നത്തെ തലമുറയുടെ ഒരു സംശയം. പലതരത്തിലുള്ള ഫയലുകളും മറ്റും ചെയ്ത മുഖത്തിന് വേണ്ടാത്ത വിധം ആവശ്യമില്ലാത്ത ചുളിവുകൾ വരുത്തിവയ്ക്കുന്ന കാലഘട്ടമാണ് ഇത്. എന്നാൽ അതിനെയൊന്നും ആവശ്യമില്ലാതെ നമ്മുടെ മുഖത്തെ ഗാന്ധി വർധിപ്പിക്കാനായി എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന കുറച്ചു വഴികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു വഴിയാണ് ഇവിടെ പറഞ്ഞു തരുന്നത്.

നമ്മൾ അമിതമായി പൈസ ചെലവാക്കി എടുക്കുന്ന പല ട്രീറ്റ്മെൻറ് കൾക്കും വേണ്ടത്ര ഫലം ലഭിക്കുന്നില്ല എന്ന് മാത്രമല്ല അതുകൊണ്ടുണ്ടാകുന്ന അനന്തരഫലങ്ങൾ അനുഭവിക്കേണ്ടതായി വരികയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ വളരെ ശ്രദ്ധയോടുകൂടി വേണം നമ്മൾ കൈകാര്യം ചെയ്യുന്നതിന്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നു കൂടിയാണ്.

ഇതിനു വേണ്ടി നമ്മൾ ഉപയോഗിക്കുന്ന തക്കാളിയാണ്. നമുക്കറിയാം തക്കാളി എന്ന് പറയുന്നത് ചർമ്മകാന്തിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നു തന്നെയാണ്. തക്കാളി ഉപയോഗിക്കുന്നവരിൽ നമ്മുടെ മുഖത്തിന് ചരമം ഗാന്ധി കൂടുക മാത്രമാണ് ചെയ്യുന്നത്. ഇതുപോലെ തക്കാളിയുടെ ഒരു പകുതി മുറിയെടുത്തു അതിലേക്ക് അല്പം ഉപ്പും കസ്തൂരിമഞ്ഞളും കൂട്ടിച്ചേർത്തു.

എല്ലാ ശരീരഭാഗങ്ങളിലും ക്ലബ്ബ് ചെയ്തുകൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ മുഖകാന്തി വർദ്ധിക്കുകയും മാത്രമല്ല ശരീരത്തിലുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാത്തതുകൊണ്ടാണ് നമ്മൾ പലപ്പോഴും ആവശ്യമില്ലാത്ത സാധനങ്ങൾ വാരിവലിച്ചു കൂടി വാങ്ങിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.