ഇനി മാസങ്ങളോളം ഇറച്ചി ഫ്രഷ് ആയി കാണാം.

നമ്മുടെയെല്ലാം വീടുകളിൽ ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഇറച്ചി ഉപയോഗിക്കുന്ന ഒരു രീതി ഉണ്ടാകാം. എന്നാൽ ഇങ്ങനെ ഇറച്ചി വാങ്ങുന്ന സമയത്ത് മിക്കവാറും ആളുകളും ഇത് മുഴുവനായി വെക്കാതെ ചിലപ്പോൾ പകുതി ഫ്രിഡ്ജിനകത്തെ എടുത്തുവയ്ക്കുന്ന ഒരു രീതി ഉണ്ടാക്കാറുണ്ട്. ഇങ്ങനെ ഫ്രിഡ്ജിനകത്തെ ഇറച്ചി സൂക്ഷിച്ചു വയ്ക്കുന്ന സമയത്ത് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്.

   

നിങ്ങൾ ഫ്രിഡ്ജിനകത്തെ ഇറച്ചി സൂക്ഷിക്കുന്ന സമയത്ത് സാധാരണയായി വാങ്ങിക്കൊണ്ടുവന്ന അതേ രീതിയിൽ തന്നെ എടുത്തു വയ്ക്കുകയാണ് എങ്കിൽ ഇത് രണ്ടുദിവസം കഴിയുമ്പോൾ തന്നെ ഒരു പഴക്കം ചെന്ന രുചിയിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇനി പറയുന്നത് രീതിയിലാണ് ചെയ്യുന്നത് എങ്കിൽ ഇങ്ങനെ ഒരു പ്രശ്നം നിങ്ങൾക്ക് ഉണ്ടാകില്ല.

ഈ പ്രശ്നം ഒഴിവാക്കാൻ വേണ്ടി ഇറച്ചി ഒന്ന് കഴുകിയ ശേഷം അല്പം വെള്ളം ഒഴിച്ച് വെള്ളത്തോട് കൂടി തന്നെ ഫ്രീസറിനകത്ത് മൂടിവെച്ച് സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നത് ഇറച്ചിയുടെ ഫ്രഷ്നസ്സ് ഏതുകാലത്തും അങ്ങനെ തന്നെ ഉണ്ടാകാൻ സഹായിക്കും. ചോറ് രാവിലെ വച്ചത് രാത്രി എടുക്കുന്ന സമയത്ത് ചൂട് ഇല്ല എങ്കിൽ ഇത് തിളപ്പിച്ച ഒരു രീതി പലർക്കും ഉണ്ട്.

എന്നാൽ ഇനി നിങ്ങൾ ഇങ്ങനെ തിളപ്പിച്ചൂറ്റുന്ന ഒരു രീതി ചെയ്യരുത് പകരം ഇഡ്ഡലി ചെമ്പിലോ മറ്റോ ഇട്ട് ആവി കയറ്റുന്ന രീതിയാണ് നല്ലത്. ഇങ്ങനെ ചോറ് കയറ്റി എടുക്കുമ്പോൾ കൂടുതൽ ഫ്രഷ് ആയി തോന്നും. തുടർന്നും കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി നിങ്ങൾ കണ്ടു നോക്കൂ.