ഉറുമ്പിനെ മാത്രമല്ല പാട്ടയും ഇനി പ്രദേശത്ത് കാണില്ല.

ഉറുമ്പുകളും പാറ്റകളും ചിലപ്പോൾ ഒക്കെ വലിയ ഒരു ബുദ്ധിമുട്ട് തന്നെ ആകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഉറുമ്പ് പാറ്റ പോലുള്ള ചെറു ജീവികൾ വലിയ ഒരു പ്രശ്നമായി മാറുന്ന സാഹചര്യത്തിൽ ഉറപ്പായും ഈ രീതികൾ നിങ്ങൾക്ക് വളരെയധികം സഹായകമായിരിക്കും. പ്രധാനമായും ഇങ്ങനെ നിങ്ങൾ വീട്ടിൽ നിന്നും ഇത്തരം ജീവികളെ തുരത്തിയോടിക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഉറപ്പായും ഇക്കാര്യം ഒരുതവണ ഒന്ന് ചെയ്തു നോക്കൂ.

   

പ്രത്യേകിച്ചും ഇങ്ങനെയുള്ള ചില ജീവികൾ ചിലപ്പോഴൊക്കെ വീടിനകത്ത് വന്നുപോകുന്നു എന്നതിനോടൊപ്പം നമുക്ക് പലരീതിയിലുള്ള രോഗങ്ങളും പരത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ എത്ര വേഗത്തിൽ സാധിക്കുന്നുവോ അത്രയും വേഗത്തിൽ തന്നെ ഇവരെ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ചിലപ്പോഴൊക്കെ നിസ്സാരമായി ഒരു പ്രവർത്തി കൊണ്ട് തന്നെ ഈ കാര്യങ്ങൾ സാധിക്കും എന്നതുകൊണ്ട് നിങ്ങൾ ഒരുപാട് ചിലവാക്കേണ്ടതും ഒരുപാട് ബുദ്ധിമുട്ടേണ്ടതോ ആയ സാഹചര്യങ്ങൾ ഉണ്ടാകുന്നില്ല.

വളരെ എളുപ്പത്തിൽ ഒട്ടും പ്രയാസപ്പെടാതെ നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ വരുന്ന ഇത്തരം ജീവികളെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. ഇവിടെ ശല്യം ഒഴിവാക്കാം എന്നതിനോടൊപ്പം തന്നെ ഇവയെ തന്നെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നു എങ്കിൽ ഇത് കൂടുതൽ അനുയോജ്യമാണ്.

ഇനി നിങ്ങളും ഇത്തരത്തിൽ ഈ പാറ്റ വലിയ ജീവികളെ ഒഴിവാക്കാൻ വേണ്ടി കുറച്ച് അധികം ബോറിക് ആസിഡ് ബേക്കിംഗ് സോഡായോ ചേർത്തു കൊടുക്കാം. ഇത് പാറ്റ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വിതറി കൊടുത്താൽ മതിയാകും. ആദ്യ യൂസിങ് തന്നെ ഇവയെ പൂർണമായും ഒഴിവാക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.