എത്ര കിലോ വെളുത്തുള്ളിയും മിനിറ്റുകൾ കൊണ്ട് വൃത്തിയാക്കാം.

ഏതെങ്കിലും ഒരു കറി ഉണ്ടാക്കാനായി എടുക്കുമ്പോൾ എപ്പോഴും ഉപയോഗിക്കേണ്ടി വരുന്ന ഒന്ന് തന്നെയാണ് വെളുത്തുള്ളി. നൽകി മിക്കവാറും ആളുകൾക്കും വൃത്തിയാക്കി എടുക്കാൻ അല്പം കൂടുതൽ ബുദ്ധിമുട്ടുള്ളതും ഈ വെളുത്തുള്ളി തന്നെയാണ് എന്നതാണ് വാസ്തവം. നിങ്ങൾ ഇതേ രീതിയിൽ വെളുത്തുള്ളി വൃത്തിയാക്കാൻ ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഇങ്ങനെയുള്ള ഒരു രീതി പ്രയോഗിച്ചാൽ കൂടുതൽ റിസൾട്ട് ഉണ്ടാകും.

   

പ്രത്യേകിച്ചും നിമിഷനേരങ്ങൾ കൊണ്ട് തന്നെ ഒരുപാട് വെളുത്തുള്ളിയും വൃത്തിയാക്കിയെടുക്കാൻ ഈ ഒരു ടിപ്പ് സഹായിക്കും. ഇങ്ങനെ നിങ്ങൾക്കും വെളുത്തുള്ളി വളരെ പെട്ടെന്ന് വൃത്തിയാക്കി എടുക്കാൻ വേണ്ടി ഒരു പാത്രത്തിലേക്ക് വെളുത്തുള്ളി അതിന്റെ മുകൾഭാഗവും താഴ്ഭാഗവും ചെത്തി കളഞ്ഞ ചെറുതായി ഒന്ന് നുറുക്കി ഇട്ടുകൊടുത്തതിനുശേഷം ഇതിനു മുകളിലായി അല്പം അരിപ്പൊടി വിതറി കൊടുക്കാം.

ശേഷം കൈകൊണ്ട് നന്നായി ഒന്ന് തിരുമ്മി ഉടച്ചു കഴിഞ്ഞാൽ ഇതിൽ നിന്നും തൊലി പൂർണമായും വിട്ടുപോരും. ശേഷം ഇത് ഒന്ന് കൈ കൊണ്ട് തന്നെ തട്ടിക്കളഞ്ഞു നോക്കൂ. നിങ്ങളും ഷാമ്പു ഉപയോഗിച്ച് കുളിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഇനിമുതൽ ഷാംപൂ ഉപയോഗിക്കുമ്പോൾ അതിലേക്ക് അല്പം കാപ്പിപ്പൊടി ഇട്ടുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളവും ചേർത്ത് ശേഷം മാത്രം ഉപയോഗിച്ചു നോക്കൂ.

ഇങ്ങനെ ഉപയോഗിക്കുമ്പോൾ മുടിക്ക് കൂടുതൽ തിളക്കവും ഷൈനിങ്ങും ലഭിക്കുന്നത് കാണാം. ഫ്രിഡ്ജിനകത്തും ദുർഗന്ധമുണ്ട് എങ്കിൽ ഇത് ഒഴിവാക്കി എപ്പോഴും ഫ്രിഡ്ജ് ഫ്രഷായി സൂക്ഷിക്കാൻ അല്പം ഗ്രാമ്പൂ ചതച്ച വെള്ളം ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചാൽ മതി. തുടർന്ന് വീഡിയോ കാണാം.