തുറന്നിട്ടാൽ പോലും ഒരൊറ്റ കൊതുക് അകത്തേക്ക് കയറില്ല.

സാധാരണയായി നിങ്ങളുടെ വീടുകളിൽ കൊതുക് വരുന്ന ഒരു ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം അറിഞ്ഞിരിക്കുന്നത് വളരെയധികം ഫലം ചെയ്യും. പ്രത്യേകിച്ചും കൊതുകുകൾ അകത്തേക്ക് പ്രവേശിച്ചാൽ പോലും നിങ്ങളുടെ ശരീരത്തിൽ ഒരു കടി പോലും കഴിക്കാതെ നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ഈയൊരു രീതി ചെയ്യുന്നത് എന്തുകൊണ്ടും വളരെയധികം ഫലപ്രദമായിരിക്കും.

   

പ്രധാനമായും കൊതുകുകൾ സാധാരണ മറ്റുള്ള സമയത്തേക്കാൾ ഉപരിയായി വേനൽക്കാലത്തേക്കാൾ ഉപരിയായി മഴക്കാലത്ത് ധാരാളമായി പ്രവേശിക്കുന്നത് കാണാറുണ്ട്. ഇങ്ങനെ കൊതുകുകൾ ധാരാളമായി ഉണ്ടാകുന്നതിന്റെ ഭാഗമായിത്തന്നെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളും പലരീതിയിലുള്ള രോഗാവസ്ഥകളും ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

നിങ്ങളും ഇങ്ങനെയുള്ള ഒരു പ്രശ്നത്തിലൂടെ കടന്നു പോകുന്ന വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഇക്കാര്യം ചെയ്യുന്നത് നിങ്ങൾക്ക് കൊതുകിനെ മുഴുവനായി നശിപ്പിക്കാനും നിങ്ങളുടെ വീട്ടിലുള്ള ആളുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായകമായിരിക്കും. ഇതിനായി ഒരുപാട് വില കൊടുത്തുള്ള കെമിക്കലുകളും മറ്റും വാങ്ങി മറ്റു രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ എന്തുകൊണ്ടും വളരെ നിസ്സാരമായ ചില കാര്യങ്ങൾ ചെയ്യുന്നതാണ് ഫലപ്രദം. ഇതിനായി ഒരു ചെറിയ പാത്രത്തിലേക്ക് അല്പം വേപ്പെണ്ണ ഒഴിക്കുക.

ഇതിലേക്ക് ഒരു കർപ്പൂരം പൊടിച്ച ചേർത്ത് ഒരു തിരിയിട്ട് രാത്രി സമയങ്ങളിൽ കത്തിച്ചു വയ്ക്കുന്നത് ഗുണം ചെയ്യണം. ഇത് മാത്രമല്ല ബിരിയാണിയിലും മറ്റും ഉപയോഗിക്കുന്ന ബെയിലിഫ് ഒരെണ്ണം രാത്രി സമയത്ത് കത്തിക്കുന്നത് കൊതുകിനെ തുരത്താൻ സഹായിക്കും. നിങ്ങളും ഇനി നിങ്ങളുടെ വീട്ടിൽ കൊതുകിന്റെ ശല്യം വല്ലാതെ കൂടുന്ന സമയത്ത് ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് വീഡിയോ കാണാം.