പലപ്പോഴും നമ്മുടെ വീട്ടിൽ ഉള്ള ടൈലുകൾ സിംഗിൾ ഉണ്ടാക്കുന്ന കറികൾ എല്ലാം വളരെയധികം വൃത്തികേടായി ഇരിക്കാനുള്ള സാധ്യതകളുണ്ട്. എപ്പോഴും നമ്മൾ ഡിറ്റർ ജനലുകളും പലതര ലൈറ്റുകൾ ഉപയോഗിച്ച് വൃത്തിയാക്കി വീണ്ടും ഒരു തരത്തിലുള്ള ഫലവുമില്ല എന്ന് പരാതിപ്പെടുന്ന അവരെ കാണാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ.
പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന ഒന്നു കൂടിയാണ്. മാത്രമല്ല ഇതിൻറെ ഇഫെക്റ്റ് എന്ന് പറയുന്നത് വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നു. സിംഗൂരിലും വാഷ്ബേസിനും ഉണ്ടാകുന്ന എല്ലാത്തരം കഥകളും മാറ്റിയെടുക്കാൻ ഇതുകൊണ്ട് പറ്റുന്നു. അതുകൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ധൈര്യമായി ഉപയോഗിക്കാവുന്ന ഈ സാധനത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോ ചെയ്തിരിക്കുന്നത്.
ഇതിനു വേണ്ടി നമ്മൾ എടുത്തിരിക്കുന്നത് ക്ലോറക്സ് ആണ്. ക്ലോറക്സ് എന്ന് പറയുന്നത് ഒരു കുപ്പിയിലേക്ക് രണ്ടു മൂന്നു തുള്ളി ഒഴിച്ചതിനു ശേഷം അതിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് ടൈലുകളും മറ്റും ബാത്റൂമിൽ ഉണ്ടാകുന്ന എല്ലാത്തരം കഥകളും പൂർണ്ണമായി മാറ്റുകയും ടൈലുകൾ വെട്ടിത്തിളങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള രീതികൾ ഉപയോഗിക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ എല്ലാ ടൈലുകളും പൂർണമായും മാറ്റി എടുക്കാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ നമ്മൾ തീർച്ചയായും ഈ രീതികൾ പരീക്ഷിച്ചു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് കിട്ടുന്ന ഇത് എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.