ഒരേ ഒരു പീസ് ഉരുളക്കിഴങ്ങ് മാത്രം മതി ഇതിന്

സാധാരണയായി നമ്മുടെ വീടുകളിൽ പലപ്പോഴും നാം അനുഭവിക്കുന്ന ഒരു സ്ഥിരം പ്രശ്നത്തിനുള്ള പരിഹാരം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നുതന്നെയാണ്. പ്രധാനമായും നമ്മുടെ വീടുകളിൽ കണ്ണാടി ചില്ലുകളിലും വണ്ടിയുടെ കണ്ണാടിയിലും കാണപ്പെടുന്ന ഒരു അവസ്ഥ മറികടക്കാനും ഒപ്പം ഈ സമയത്ത് കണ്ണാടിയെ കൂടുതൽ തിളക്കം ഉള്ളതും ഒഴിവാക്കിയതും.

   

ആക്കുന്നതിനുവേണ്ടി ഇക്കാര്യം നമുക്കും ചെയ്തു നോക്കാം. ഇതിനായി ഒരുപാട് ഒന്നും ചിലവില്ല വളരെ നിസ്സാരമായി ഒരു ചെറിയ പീസ് ഉരുളക്കിഴങ്ങ് ഉണ്ട് എങ്കിൽ തന്നെ ഇതിനുള്ള പരിഹാരം ചെയ്യാനാകും. പ്രധാനമായും ഇങ്ങനെയുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്ത് ഒരു ചെറിയ പീസ് ഉരുളക്കിഴങ്ങ് മുറിച്ചെടുത്ത് ഇതിന് വരഞ്ഞു കൊടുത്ത ശേഷം ഈ ഉരുളക്കിഴങ്ങ് കൊണ്ട്.

കണ്ണാടി ചില്ലുകളിൽ നന്നായി ഒന്ന് ഉരച്ചു കൊടുത്ത ശേഷം ഒരു ന്യൂസ് പേപ്പർ ഉപയോഗിച്ച് തുടച്ചെടുക്കാം. ഇങ്ങനെയുള്ള ഒരേ ഒരു പ്രവർത്തി തന്നെ നിങ്ങളുടെ കണ്ണാടി ചില്ലുകളും ജനൽ ചില്ലുകളും ഒപ്പം മറ്റ് ഏത് തരത്തിലുള്ള കണ്ണാടികളും കൂടുതൽ തിളക്കം ഉള്ളതാക്കാൻ സാധിക്കും. നിങ്ങളുടെ വീട്ടിലും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇനിയൊരു വഴി.

ഒന്നു ചെയ്തു നോക്കൂ മാത്രമല്ല ഫ്രിഡ്ജിനകത്ത് ഒരുപാട് ഐസ് കട്ടകൾ ഉണ്ടാകുന്ന സമയത്ത് ഈ ഐസ് കട്ടകൾ അലിയിച്ചു കളയാൻ വേണ്ടി ഇനി മറ്റൊന്നും ചേർക്കേണ്ട പകരം വെറുതെ ഒരു ഉരുളക്കിഴങ്ങ് കൊണ്ട് ഉരച്ചു കൊടുത്താൽ മാത്രം മതി. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.