നമ്മുടെ വീടുകളിൽ എല്ലാം കത്തി മറ്റു തുടങ്ങിയ ഇരുമ്പ് സാധനങ്ങളിൽ എളുപ്പത്തിൽ തന്നെ തുരുമ്പ് പിടിക്കാൻ സാധ്യതയുണ്ട്. കത്തിൽ തുരുമ്പ് പിടിച്ചാൽ നമുക്ക് അത് ഉപേക്ഷിക്കുക എന്ന് അല്ലാതെ വേറൊരു മാർഗ്ഗം ഇല്ലാതായി പോകുന്നു. അതുകൊണ്ടുതന്നെ നമ്മൾ ആ കത്തുകൾ പലപ്പോഴായി ഉപദേശിക്കാറുണ്ട്. അതിനെ മൂർച്ച നഷ്ടപ്പെട്ടത് കൊണ്ട് നമുക്ക് നല്ല രീതിയിൽ മുറിച്ചെടുക്കാൻ സാധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.
എന്നാൽ വളരെ എളുപ്പത്തിൽ തന്നെ എല്ലാ സാധനങ്ങളിൽ തുരുമ്പ് കളഞ്ഞ് എടുക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു വഴിയാണ് ഇവിടെ പറഞ്ഞത്. വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുള്ള ചെലവിനും വരാത്ത രീതിയിൽ നമുക്ക് ഇത് ചെയ്തെടുക്കാൻ സാധിക്കും. ചെറുനാരങ്ങയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തുരുമ്പുപിടിച്ച സാധനങ്ങളിൽ നിന്നും തുരുമ്പ് കളഞ്ഞ എടുക്കാൻ സാധിക്കും.
കത്തിലാണ് തുരുമ്പ് പറ്റിയിരുന്നെങ്കിൽ കത്തിയിൽ ഉപ്പു തേച്ച് അതിൻറെ പുറത്തായി ചെറുനാരങ്ങ വെച്ച് തിരുമ്മി കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തുരുമ്പ് കളഞ്ഞു എടുക്കാൻ സാധിക്കും. തരത്തിലുള്ള ഈ രീതി പരീക്ഷിക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ എല്ലാ സാധനങ്ങളിൽ നിന്നും തുരുമ്പ് കളഞ്ഞു എടുക്കാൻ സാധിക്കുന്നതാണ്.
ഇത്രയും നാൾ ഇതുപോലെയുള്ള രീതി അറിയാതെ പോയത് കൊണ്ടാണ് നമ്മൾ തുരുമ്പുപിടിച്ച എല്ലാ സാധനങ്ങളും ഉപേക്ഷിക്കേണ്ടതായി വന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉപയോഗിക്കുന്നത് വഴി തുരുമ്പ് പോവുകയും ചെയ്യുന്നു. ഇത്രയും എളുപ്പമുള്ള ഒരു മാർഗ്ഗം തീർച്ചയായും എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.