വെളുത്തതെന്തും ആയിക്കോട്ടെ കാര്യം ഇനി കാണില്ല.

വെളുത്ത നിറത്തിലുള്ള പല വസ്ത്രങ്ങളും നാം ഉപയോഗിക്കുമ്പോഴും ഏറ്റവും കൂടുതലായി ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് വസ്ത്രങ്ങളിൽ കരിമ്പനോ അഴുക്കുന്ന അവസ്ഥ ഉണ്ടാകുന്നുണ്ടോ എന്നതാണ്. പ്രത്യേകിച്ച് വസ്ത്രങ്ങൾ പൂർണമായും ഉണങ്ങാതെ ചെറിയ ഏർപ്പത്തോടെ കൂടി തന്നെ ഉണക്കി സൂക്ഷിക്കാതെയും മറ്റും കൊണ്ടുവയ്ക്കുന്ന സമയത്താണ് ഇത്തരത്തിൽ കരിമ്പൻ പുള്ളി ഏറ്റവും കൂടുതലായും കണ്ടുവരാറുള്ളത്.

   

അതുകൊണ്ടുതന്നെ പരമാവധിയും നിങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളിലെ ഈർപ്പം മുഴുവനായും മാറ്റിയശേഷം മാത്രം ഉപയോഗിക്കുക. നിങ്ങളുടെ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ടവലുകളും തോർത്തുകളോ ഈ രീതിയിൽ കരിമ്പൻ കുത്തിയ അവസ്ഥ കാണാറുണ്ട്. വസ്ത്രങ്ങൾ ഏതുമായിക്കൊള്ളട്ടെ ഇത്തരത്തിലുള്ള കരിമൺ പുലികൾ വളരെ പെട്ടെന്ന് ഇല്ലാതാക്കാനും എപ്പോഴും നിങ്ങളുടെ പത്രങ്ങൾ സൂക്ഷിക്കുവാനും നിസ്സാരമായി ഇനി നിങ്ങൾ ഈ ഒരു കാര്യം മാത്രം ചെയ്തു കൊടുത്താൽ മതി.

പ്രത്യേകിച്ചും നിങ്ങളുടെ വസ്ത്രങ്ങളിൽ കാണുന്ന ഇത്തരത്തിലുള്ള കരിമ്പൻ പുള്ളികളെ പെട്ടെന്ന് ഇല്ലാതാക്കാൻ വേണ്ടി ഒരു പാത്രത്തിൽ മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം ഒഴിച്ചുകൊടുത്ത ശേഷം ആവശ്യത്തിന് ക്ലോറക്സ് ഒഴിച്ചു കൊടുക്കുക. ക്ലോറക്സ് പൗഡർ രൂപത്തിലും അതുപോലെതന്നെ ലിക്വിഡ് രൂപത്തിലും ലഭ്യമാണ് നിങ്ങൾക്ക് ലഭ്യമായ അളവിലുള്ളത് ഉപയോഗിക്കാം.

ഇത് ഒഴിച്ച ശേഷം നിങ്ങളുടെ വസ്ത്രങ്ങൾ ഈ വെള്ളത്തിൽ കുറച്ച് അധിക സമയം തന്നെ മുക്കി വയ്ക്കുക. ഉറപ്പായും കുറഞ്ഞത് അരമണിക്കൂറിന് ശേഷം നിങ്ങളെ വസ്ത്രം നോക്കുമ്പോൾ ഇതിലെ കരിമൺ പുള്ളികൾ മുഴുവനായി മാറിയത് കാണാം. ഈ രീതിയിൽ നിങ്ങൾക്കും ഇനി ചെയ്തു നോക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.