കിച്ചൻ സിംഗ് എന്നും പുത്തൻ പോലെ തോന്നാൻ

സാധാരണയായി വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന കിച്ചൻ സിങ്കുകൾ എന്നും കഴുകി വൃത്തിയാക്കിയില്ല എങ്കിൽ പലപ്പോഴും ഇത് വൃത്തികേടായി കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ കിച്ചൻ സിംഗ് വൃത്തികേടായി കിടക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്തു നോക്കേണ്ടത് ഇത് മാത്രമാണ്. നിസ്സാരമായ ഈ ഒരു കാര്യം.

   

ചെയ്താൽ തന്നെ നിങ്ങളുടെ വീട്ടിലുള്ള കിച്ചൻ സിംഗ് എപ്പോഴും പുതിയത് പോലെ കാണും എന്നത് തീർച്ചയാണ്. നിങ്ങളുടെ വീട്ടിലേക്ക് എണ്ണയും മെഴുക്ക് എന്നിവയൊക്കെ പറ്റിപ്പിടിച്ച് കിടക്കുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ സ്ഥിരം ഇത് വൃത്തിയാക്കേണ്ടത് നിർബന്ധമാണ്. ഇങ്ങനെ ചെയ്തില്ല എങ്കിൽ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ അടുക്കളയിലേക്ക് വൃത്തികേട്.

ആവുകയും നശിച്ചു പോവുകയും ചെയ്യും. മാത്രമല്ല അടുക്കളയ്ക്ക് ഒരു ഭംഗി തോന്നണമെങ്കിൽ എപ്പോഴും വൃത്തിയായി കിടക്കുന്നതാണ് ഉത്തമം. ഇതിനായി നിസ്സാരമായി അല്പം ഡിഷ് വാഷിൽ വിനാഗിരിയും ചേർത്ത് മിശ്രിതം കിച്ചൻ സിംഗിനെ എല്ലാ ഭാഗത്തും ആകുന്നു രീതിയിൽ തന്നെ സ്പ്രേ ചെയ്തു കൊടുക്കാം.

ശേഷം അല്പം ബേക്കിംഗ് സോഡ വിതറി ഇട്ടശേഷം ഒരു റബ്ബർ ഉപയോഗിച്ച് ഉരച്ചു കഴുകാം. നിങ്ങളും ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കിയാൽ ഉറപ്പായും നിങ്ങളുടെ അടുക്കളയിലേക്ക് എപ്പോഴും വൃത്തിയായി തന്നെ കിടക്കും. ഏതെങ്കിലും പുറത്തുനിന്നുള്ള ഒരു വ്യക്തി കടന്നു വന്നാൽ പോലും നിങ്ങളുടെ അടുക്കളയെ പെർഫെക്ട് ആയി തോന്നാൻ ഇതുമാത്രം മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.