ഇനി പെരുച്ചാഴിയെ പിടിക്കാൻ ഒരു മധുരക്കേണി ആയാലോ

സാധാരണയായി മിക്കവാറും എല്ലാ പേരുകളിലും തന്നെ രാത്രി സമയങ്ങളിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് എലി പെരുച്ചാഴി പോലുള്ളവയുടെ ശല്യം. ഈ രീതിയിൽ നിങ്ങളുടെ വീടുകളിലും ഏലികളും പെരുച്ചാഴിയും വലിയ ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥയാണ് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ തന്നെ ആയിരിക്കും ഇത്. നിങ്ങളുടെ വീടുകളിലും ഇനി പെരുച്ചാഴിയും.

   

മറ്റും വരുന്ന സമയങ്ങളിൽ ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. പ്രത്യേകിച്ച് ഇത് ഉപയോഗിച്ചാൽ ഒരു ഇനി പോലും അവശേഷിക്കാതെ ഇവയിൽ നിന്നെല്ലാം നിങ്ങളുടെ വീടിനെയും നിങ്ങളുടെ വീടിന്റെ ചുറ്റുപാടും സംരക്ഷിക്കുവാൻ സാധിക്കുന്നു. പ്രധാനമായും ഇങ്ങനെ എലികളും മറ്റും ധാരാളമായി ഉണ്ടാകുന്ന സമയത്ത് ഇവ രാത്രികാലങ്ങളിൽ വീടിനു ചുറ്റും നടന്ന മണ്ണും മറ്റും മാന്തി ഇടുവാനും.

തറ തുരന്ന് ദ്വാരം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ജീവികളെ മുഴുവനായും നശിപ്പിക്കാനും ഒരിക്കൽപോലും ഇവ തിരിച്ചുവരാതിരിക്കാൻ വേണ്ടി നിസ്സാരമായി ഒരു പ്രവർത്തി മാത്രമാണ് ചെയ്യേണ്ടത്. പ്രത്യേകിച്ച് ഇവയെ നശിപ്പിക്കാൻ വേണ്ടി ഒരു അല്പം ശർക്കരയും തക്കാളിയും മുളകുപൊടിയും ആണ് ആവശ്യം.

ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ കൂടി വേണമെങ്കിൽ ചേർക്കാം. ഈ ഒരു മിശ്രിതം തയ്യാറാക്കി തക്കാളി നടു മുറിച്ച് ഇതിന് മുകളിൽ ഇട്ടുകൊടുത്ത് ശേഷം പെരുച്ചാഴിയുള്ള ഭാഗങ്ങളിൽ വെച്ച് കൊടുക്കാം. ഉറപ്പായും പെരുച്ചാഴി ഇത് കഴിച്ചാൽ പിന്നീട് ആ ഭാഗത്തേക്ക് വരില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.