സാധാരണയായി നിങ്ങളുടെ വീടുകളിൽ വസ്ത്രങ്ങൾ അലക്കാനായി വാഷിംഗ് മെഷീനോ അല്ലെങ്കിൽ തന്നെയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇനിമുതൽ എത്ര സമയമില്ലാത്ത നേരത്തും നിങ്ങൾക്ക് അലക്കാനും ഒരുപാട് ബുദ്ധിമുട്ടാതെ ഈ ഒരു അലക്ക് ജോലി ചെയ്തു തീർക്കാനും ഇനി നിങ്ങൾക്ക് എളുപ്പത്തിൽ ചെയ്തു നോക്കാവുന്ന ഒരു മാർഗമാണ് ഇത്. പ്രത്യേകിച്ചും മലക്കുകളാണ് എങ്കിലും വാഷിംഗ് മെഷീനാണ് എങ്കിലും സോപ്പുപൊടിയും.
സോപ്പും ധാരാളമായി നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ധാരാളമായി സോപ്പും സോപ്പുപൊടിയും ഉപയോഗിക്കുന്നത് ഒരുപാട് ചിലവ് ഉണ്ടാക്കുന്നു എങ്കിൽ പോലും വളരെ പെട്ടെന്ന് മാറി പോകുന്നില്ല എന്നതും കൂടി തിരിച്ചറിയണം. എന്നാൽ ഇനി ഒട്ടും വിഷമിക്കേണ്ട നിങ്ങളുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച് എത്ര കടുത്ത കറയും പെട്ടെന്ന് തന്നെ ഇല്ലാതാക്കാനും നിസ്സാരമായി ഒരു കാര്യം ചെയ്യാനും.
ഇത് നിങ്ങൾക്ക് ഇങ്ങനെ മാത്രം ചെയ്താൽ മതിയാകും. ഇതിനായി ഒരു ചെറിയ പാത്രത്തിലേക്ക് അല്പം നാരങ്ങാനീരും ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്തശേഷം നിങ്ങൾക്ക് എത്രത്തോളം വസ്ത്രങ്ങൾ ഉണ്ടോ അവ മുക്കി വയ്ക്കാൻ ആവശ്യമായ വെള്ളത്തിലേക്ക് ഈ ഒരു മിക്സ് ചേർത്ത് വസ്ത്രങ്ങൾ അരമണിക്കൂർ നേരമെങ്കിലും ഇതിനകത്ത് മുക്കിവെക്കുക.
ഇത് പെട്ടെന്ന് തന്നെ അഴുക്കും ചെളിയും കളയാൻ നിങ്ങളെ സഹായിക്കുന്നു. ഇതിനുശേഷം ഒരുപാട് കട്ടിയുള്ള തറവുള്ള വസ്ത്രങ്ങളാണ് എങ്കിൽ ഇത് ഒഴിവാക്കാൻ വേണ്ടി വിനാഗിരിയും ഒപ്പം ബേക്കിംഗ് സോഡയും ചേർത്ത് മിക്സിൽ വേണം വസ്ത്രങ്ങൾ മുക്കിവെക്കാൻ. നിങ്ങളും ഒരു തവണയെങ്കിലും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് വീഡിയോ കാണാം.