ഇതറിയാതെ ആണോ ഇത്രയും നാൾ ഇത് പറമ്പിൽ വെറുതെ വീണു പോയത്

സാധാരണയായി തന്നെ നിങ്ങളുടെ വീടുകളിൽ നിങ്ങൾക്ക് പല ജോലികളും വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ ചില ടിപ്പുകൾ നിങ്ങളെ സഹായിക്കാറുണ്ട്. എന്നാൽ ഈ തരത്തിലുള്ള ടിപ്പുകൾ പലപ്പോഴും നിങ്ങൾ അറിയാതെയും മനസ്സിലാക്കാതെയും പോകുന്നതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണങ്ങൾ. ഇങ്ങനെ നിങ്ങളെ സഹായിക്കുന്ന ചില ടിപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.

   

ഇവിടെ പറയുന്നത്. ഒരു കാര്യം നിങ്ങൾക്ക് നിങ്ങളുടെ അടുക്കളയിലും വീടിനകത്തും ബാത്ത്റൂമിലും എല്ലാം ഒരുപോലെ പ്രയോഗിക്കാവുന്ന ഒന്ന് തന്നെയാണ്. നിങ്ങളും പാത്രങ്ങൾ കഴുകാൻ വേണ്ടി ഡിഷ് വാഷ് സോപ്പുകളോ കാശുകൊടുത്ത് വാങ്ങുന്ന ആളുകളാണ് എങ്കിൽ ഈ ഒരു വീഡിയോ കണ്ടാൽ ഇനി നിങ്ങളുടെ പണം ചെലവാകില്ല എന്നത് ഉറപ്പാണ്.

പലപ്പോഴും കറികളിലും മറ്റും ഉപയോഗിക്കാനായി നിങ്ങൾ പറമ്പിൽ നിന്നും പൊട്ടിച്ചെടുക്കുന്ന ഈ ഇരുമ്പൻപുലി കൊണ്ടാണ് ഇന്നത്തെ ഈ ഒരു സൂത്രം പ്രയോഗിക്കാൻ പോകുന്നത്. യഥാർത്ഥത്തിൽ മറ്റുള്ള ഏത് വിശ്വാസികളും എന്തുകൊണ്ടും കൂടുതൽ റിസൾട്ട് നിങ്ങൾക്ക് നൽകുന്ന ഒരു ഡിഷ് വാഷ് ലിക്വിഡ് ആയി ഇത് രൂപമാറ്റം വരുത്തി എടുക്കാം.

ഇതിനായി ഒരു മിക്സി ജാറിലേക്ക് കുറച്ച് ഇരുമ്പൻപുളിയിട്ട് നല്ലപോലെ ജ്യൂസ് അരച്ചെടുക്കണം. പിന്നീട് എത്ര കരി പിടിച്ചതും കട്ടിപിടിച്ച കറയുള്ള പാത്രങ്ങളിലും ഈ ഒരു മിക്സ് ഒഴിച്ച് നിങ്ങൾക്ക് പ്രയോഗിച്ചു നോക്കാവുന്നതാണ്. നിങ്ങൾ നിങ്ങളുടെ വീടുകളിൽ പാത്രം കഴുകുന്ന സമയത്ത് ഈ ഒരു ലിക്വിഡ് ഉണ്ടാക്കി ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.