ഷെൽഫിൽ എത്ര നനഞ്ഞ തുണിയുണ്ടെങ്കിലും ഇനി ദുർഗന്ധം വരില്ല

സാധാരണ മറ്റു സമയങ്ങളേക്കാൾ ഉപരിയായി മഴക്കാലം ആകുമ്പോൾ ഷെൽഫിനകത്ത് തുണികൾ അലക്കി ഉണക്കി കൊണ്ടുവച്ചാലും ചിലപ്പോഴൊക്കെ തുണികളിൽ നിലനിൽക്കുന്ന ചെറിയ ഈർപ്പം ഈ തുണികളിൽ ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യതയും അകത്തിരിക്കുന്ന എല്ലാ തുണികളിലേക്ക് ഈ ഒരു ദുർഗന്ധം പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ വൃത്തികേ.

   

കിടക്കുന്ന ഷെൽഫും അലമാരയും ഒക്കെ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യവും പ്രത്യേകമായി ഒരു വീഡിയോയുമാണ്. പ്രധാനമായും നിങ്ങൾ അലക്കി ഉണക്കി കൊണ്ടു വയ്ക്കുന്ന തുണികൾ കൃത്യമായി വൃത്തിയായി തന്നെ ഉണങ്ങി കിട്ടി എന്നത് ഉറപ്പുവരുത്തുക. മാത്രമല്ല നിങ്ങളുടെ ഇത്തരത്തിലുള്ള വസ്ത്രങ്ങളിൽ നിന്നും വരയ്ക്കുന്ന ദുർഗന്ധം ഒഴിവാക്കുന്നതിനു വേണ്ടി ഇനി.

ഒരിക്കലും നിങ്ങൾ വില കൊടുത്തു വാങ്ങുന്ന കാര്യങ്ങളൊന്നും തന്നെ ഉപയോഗിക്കേണ്ട ആവശ്യകത ഉണ്ടാകുന്നില്ല. പകരം നിങ്ങളുടെ തന്നെ വീട്ടിലുള്ള ചില കാര്യങ്ങൾ പ്രവേശിച്ചുകൊണ്ട് നിങ്ങൾക്ക് ഒട്ടും പ്രയാസമില്ലാതെ വളരെ നിസ്സാരമായി തന്നെ ഈ ഒരു പ്രശ്നം പരിഹരിക്കാൻ സാധിക്കും. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ്.

സോഡയും ഇതിനോടൊപ്പം തന്നെ ഏതെങ്കിലും നല്ല ഫ്ലേവർ ഉള്ള സുഗന്ധമുള്ള ഒരു ചന്ദനത്തിരി കൂടി പൊടിച്ച് ചേർക്കണം. ഇവ രണ്ടും ചേട്ട മിശ്രിതം ഒരു ചെറിയ പാത്രത്തിൽ ആക്കിയ ശേഷം ഇതിനുമുകളിൽ അലൂമിനിയം ഫോയിൽ പേപ്പർ വച്ച് കെട്ടുക. ശേഷം ഇതിനുമുകളിൽ ദ്വാരങ്ങൾ ഇട്ട് ഇവ ഷെൽഫിനകത്ത് വയ്ക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.