നിങ്ങളും ഇതറിഞ്ഞാൽ കറിവേപ്പില ഇങ്ങനെ മാത്രം സൂക്ഷിക്കും

സാധാരണയായി വീടുകളിൽ കറിവേപ്പില ചെടി ഇല്ലാത്ത ആളുകളാണ് എങ്കിൽ കടയിൽ നിന്നും വാങ്ങി കറിവേപ്പില ഉപയോഗിക്കുന്ന ഒരു രീതി ഉണ്ട്. എന്നാൽ ഇങ്ങനെ കറിവേപ്പില വാങ്ങി ഉപയോഗിക്കുന്ന സമയത്ത് ഇത് സൂക്ഷിച്ചു വയ്ക്കുക എന്നത് വലിയ ഒരു ടാസ്ക് തന്നെയാണ്. കാരണം ഒരുപാട് കറിവേപ്പില ഉണ്ടാകുന്ന സമയത്ത് ഇവ എടുത്തു വയ്ക്കുമ്പോൾ പലപ്പോഴും പെട്ടെന്ന് കേടായി പോകുന്ന ഒരു ബുദ്ധിമുട്ട്.

   

ഉണ്ടാകാറുണ്ട്. എന്നാൽ നിങ്ങളും ഇനി ഈ പറയുന്ന രീതിയിലാണ് കറിവേപ്പില എടുത്തുവെക്കുന്നത് എങ്കിൽ ഒരു ഇല പോലും നിങ്ങൾക്ക് വെറുതെ നശിപ്പിച്ചു കളയേണ്ട ആവശ്യമുണ്ടാകില്ല. മുഴുവൻ കറിവേപ്പിലയും എപ്പോഴും പുതിയത് പോലെ തോന്നുന്ന ഒരു അവസ്ഥയിൽ തന്നെ നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നു.

ഇതിനായി കറിവേപ്പില തണ്ടിൽനിന്നും ചെറിയ അല്ലികളായി മുറിച്ചെടുത്ത ഇലകളായി ഉതിർത്തെടുത്ത ഒരു മൂടി ഉറപ്പുള്ള പാത്രത്തിലിട്ട് ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാം. ഇങ്ങനെ വെച്ചാൽ നാളുകളോളം കറിവേപ്പിലക്ക് ഒരു തരി പോലും പ്രശ്നപ്പെടാതെ സൂക്ഷിക്കാനാകും. ഇതുമാത്രമല്ല നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് പലപ്പോഴും മറ്റു പല കാര്യങ്ങളും വളരെയധികം പ്രയോജനപ്പെടും.

നിങ്ങളുടെ വീട്ടിൽ സാധാരണ അയവ് അരിപ്പൊടി പോലുള്ള സൂക്ഷിക്കുന്ന സമയത്ത് ഇതിനകത്ത് ചെറിയ പ്രാണികളും മറ്റും വരുന്ന ഒരു ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട് എങ്കിൽ ഈ ഒരു അവസ്ഥ ഒഴിവാക്കുന്നതിനുവേണ്ടി മാവ് സൂക്ഷിക്കുന്ന പാത്രത്തിൽ അഞ്ചോ ആറോ കുരുമുളകിന്റെ മണികൾ കൂടി ഇട്ടു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി ഒരു തരി പോലും പ്രാണികൾ കടക്കാതെ ഈ റവയും അരിയും ഉഴുന്നും എല്ലാം സൂക്ഷിക്കാൻ ആകും. തുടർന്ന് വീഡിയോ കാണാം.