ഇനി വെളുത്ത വസ്ത്രങ്ങളിലും ഒരു തരി പോലും കറ അവശേഷിക്കില്ല

കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ധരിക്കുന്നത് വെളുത്ത നിറമുള്ള യൂണിഫോം ആണ് എങ്കിൽ ഈ വസ്ത്രങ്ങളെ എപ്പോഴും ഭംഗിയായി സൂക്ഷിക്കാൻ വീട്ടിലുള്ള അമ്മമാർ കുറച്ച് അധികം തന്നെ കഷ്ടപ്പെടുന്ന രീതിയിൽ കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച് കറ വളരെ പെട്ടെന്ന് ഇല്ലാതാക്കാനും പത്രങ്ങളെ കൂടുതൽ വൃത്തിയായി സൂക്ഷിക്കാനും വേണ്ടി നിങ്ങളും.

   

ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ വസ്ത്രങ്ങളെ പറ്റിപ്പിടിച്ച് അഴുക്ക് ഇല്ലാതാക്കുക എന്നത് മാത്രമല്ല വസ്ത്രങ്ങളെ എപ്പോഴും പുതിയതായി തോന്നുന്ന രീതിയിൽ പുതുപുത്തൻ ആക്കി സൂക്ഷിച്ചു വയ്ക്കുന്നത് വേണ്ടി ഇങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടും വളരെയധികം ഫലപ്രദം തന്നെയാണ്.

ഇതിനായി ആദ്യമേ നിങ്ങളുടെ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ വൃത്തിയായി കഴുകിയശേഷം ഇത് കുറച്ച് വിനാഗിരിയും ഒഴിച്ച് വെച്ച വെള്ളത്തിൽ കുറച്ചധികം സമയം തന്നെ മുക്കി വയ്ക്കുക. മാത്രമല്ല അല്പം ബേക്കിംഗ് സോഡ ഇട്ട് ഇതിൽ കറപിടിച്ച ഭാഗങ്ങളിൽ നല്ലപോലെ ഉരച്ചു കൊടുക്കുന്നതും ഈ കറ ഇല്ലാതാക്കാനും വസ്ത്രങ്ങളിൽ വൃത്തിയായി സൂക്ഷിക്കാനും സാധിക്കും.

നിങ്ങളും നിങ്ങളുടെ വീട്ടിൽ കുട്ടികളോ മറ്റോ വെളുത്ത വസ്ത്രങ്ങളെ വൃത്തികേടാക്കുന്ന സമയത്ത് ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ. അല്പം പേസ്റ്റ് ഉപയോഗിച്ച് ഒരുപാട് കറയുള്ള ഭാഗങ്ങളിൽ ഉരച്ചു കൊടുക്കുന്നതും ഗുണം ചെയ്യുന്ന ഒന്നുതന്നെയാണ്. നിങ്ങളുടെ ഡ്രസ്സുകളും ഇനി വൃത്തിയായി സൂക്ഷിക്കാൻ ഈയൊരു രീതി നിങ്ങളെ സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.