നിമിഷങ്ങൾ കൊണ്ട് ഇനി നിങ്ങളുടെ തലയണയും പുത്തൻ പുതിയത് പോലെ

സാധാരണയായി നിങ്ങളുടെ വീടുകളിൽ ഉപയോഗിച്ച് വരുന്ന തലയണ പലപ്പോഴും ഇത് വൃത്തിയാക്കാൻ പലർക്കും അറിവില്ലാത്തതുകൊണ്ട് തന്നെ അവയെ രീതിയിൽ തന്നെ ഉപയോഗിക്കുകയോ ചിലപ്പോൾ ഇത് വെറുതെ നശിപ്പിച്ചു കളയുക ചെയ്യാറുണ്ട്. ഇങ്ങനെ നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന തലയിണക്ക് ഏതെങ്കിലും തരത്തിൽ ദുർഗന്ധമോ വൃത്തികേടോ കണ്ടു തുടങ്ങിയാൽ ഉടനെ തന്നെ ഇത്.

   

വൃത്തിയാക്കാൻ വേണ്ട ഒരു രീതിയിൽ നിങ്ങളും പ്രയോഗിച്ചു നോക്കണം. ഏതാ നിങ്ങളുടെ വീടുകളിൽ വൃത്തികേട് ആകുമ്പോൾ തല കവറുകൾ മാത്രമല്ല തലയിണയും വൃത്തിയാക്കാൻ സാധിക്കും. മറ്റു തുണികൾ അലക്കുന്ന രീതിയിൽ തന്നെയും അലക്കി എടുക്കാൻ സാധിക്കും എന്നത് ഇന്നും പലർക്കും അറിയില്ല. സാധാരണ വാഷിംഗ് മെഷീനിൽ മറ്റു വസ്ത്രങ്ങൾ കഴുകുന്ന അതേ രീതിയിൽ തന്നെ നിങ്ങൾക്ക് തലയിണയും ഭംഗിയായി കഴുകിയെടുക്കാൻ സാധിക്കും.

എന്നാൽ തലയിണയിൽ പറ്റിപ്പിടിച്ച് അഴുക്ക് മുഴുവനായും പോകണമെങ്കിൽ മറ്റ് വസ്ത്രങ്ങൾ അലക്കുമ്പോൾ കഴുകുന്ന രീതിയേക്കാൾ കൂടുതൽ സമയം എടുത്ത് വെള്ളത്തിൽ മുക്കി വെച്ച് വേണം കഴുകിയെടുക്കാം. ഇങ്ങനെ മുക്കിവയ്ക്കുന്ന സമയത്ത് വെള്ളത്തിലേക്ക് സോപ്പുപൊടിയും ബേക്കിംഗ് സോഡയും ഇട്ട് കുറച്ച് അധികം സമയം തന്നെ വയ്ക്കുക.

ശേഷം നിങ്ങൾക്ക് കൈകൊണ്ട് അല്ലെങ്കിൽ വാഷിംഗ് മെഷീൻ ഇട്ടു തലയിണ കഴുകിയെടുക്കാം. നല്ലപോലെ ഡ്രൈയറിലിട്ട ശേഷം വെയിലത്ത് വെച്ച് ഉണക്കിയെടുത്ത് നിങ്ങൾക്കും പുതിയത് പോലെ നല്ല ഫ്രഷ് ആയി തന്നെ ഈ തലയിണകൾ വീണ്ടും ഉപയോഗിക്കാൻ സാധിക്കും. നിങ്ങളും ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് വീഡിയോ മുഴുവൻ കാണാം.