നമ്മുടെ ബാത്റൂം മുകളിൽ സാധാരണയായി വൃത്തികെട്ട മണം വരുന്നത് സാധാരണമാണ്. കൂടുതലായി ഉപയോഗിക്കുന്ന വരും നമുക്ക് ഇത്തരത്തിലുള്ള ഗന്ധം ബാത്റൂമിൽ നിന്നും ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള മണം മാറ്റിയെടുക്കുക എന്നാണ് ഇന്നത്തെ മീഡിയയിലൂടെ നമ്മൾ ചർച്ച ചെയ്യുന്നത്. പലതരത്തിലുള്ള റൂം ഫ്രഷ് കളും മറ്റും ഉപയോഗിച്ച് ഇത്തരത്തിലുള്ള മണം നമ്മൾ മാറ്റിയെടുക്കുന്നത് സാധാരണമാണ്.. എന്നാൽ ഇത്തരത്തിലുള്ള രീതി ഉപയോഗിക്കുന്നത്.
പകരം നമുക്ക് വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള മരണം മാറ്റിയെടുക്കാനുള്ള ഒരു എളുപ്പമാർഗമാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യുന്നത്. വലിയ വില കൊടുത്തു വാങ്ങുന്ന റൂം ട്രഷറി നേക്കാളും വളരെ എളുപ്പത്തിൽ മണം മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയുടെ നമ്മൾ ചർച്ചയാകുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന കൂടിയാണ്.
https://www.youtube.com/watch?v=qrAjJLQTiBE
നമുക്ക് ഒരു പാത്രത്തിൽ അല്പം സോഡാപ്പൊടിയും അല്പം കർപ്പൂരവും പൊടിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് ചെറുനാരങ്ങാനീര് പിഴിഞ്ഞു വയ്ക്കാവുന്നതാണ്. ഈ മിശ്രിതം നല്ലതുപോലെ മിസ്സ് ചെയ്തതിനുശേഷം ഇതിൻറെ വായ് ഭാഗം ഒരു തുണി ഉപയോഗിച്ച് കെട്ടി വയ്ക്കുക.. അതിനുശേഷം ആ ഭാഗത്തായി ചെറിയ ഹോളുകൾ ഇട്ടു കൊടുക്കാവുന്നതാണ്.
ഇതിൽ നിന്നും എപ്പോഴും നല്ല സുഗന്ധം ബാത്റൂമിൻ അകത്ത് വാങ്ങിച്ചു കൊണ്ടേയിരിക്കുന്നു. സോഡാപ്പൊടി ഉണ്ടാകുന്ന ദുർഗന്ധത്തെ വലിച്ചെടുക്കാനുള്ള ശേഷി ഉള്ളതുകൊണ്ട് എപ്പോഴും ഫ്രഷായി വയ്ക്കാൻ ഇതുകൊണ്ട് സഹായിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കി വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമിൽ ഉണ്ടാകുന്ന മണം മാറ്റിയെടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.