നമ്മുടെ വീടുകളിൽ ധാരാളമായി കാണപ്പെടുന്ന ഒന്നാണ് കൊതുക് മിക്കവാറും മഴക്കാലമായി കഴിഞ്ഞാൽ ഇവയുടെ സാന്നിധ്യം വളരെ കൂടുതലായി കണ്ടുവരുന്നു. ഇങ്ങനെ മുട്ട വിരി നിങ്ങളുടെ വീട്ടിൽ ധാരാളമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരവസ്ഥയിലായിട്ടുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ കാര്യങ്ങൾ ചെയ്തു നോക്കേണ്ടത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം പ്രധാനപ്പെട്ടതാണ്.
ഈ രീതിയിൽ നിങ്ങളുടെ വീടുകളിൽ ധാരാളമായി കൊതുകുകളുടെ സാന്നിധ്യം ഉണ്ടാകുമ്പോൾ ഇവയെ ഇവരോട് നശിപ്പിക്കാൻ ഇനി ഒന്നുപോലും അവശേഷിക്കാതെ നിങ്ങളുടെ വീട്ടിൽ നിന്നും കൊതുകിനെ പൂർണമായും ഇല്ലാതാക്കാൻ വേണ്ടി ഒരുപാട് സൂത്രങ്ങൾ ഈ വീഡിയോയും നിങ്ങൾക്ക് വേണ്ടി പറയുന്നു. വളരെ നിസ്സാരം ആയതും ഒരുപാട് ചിലവുകളൊന്നും ഇല്ലാതെയും നിങ്ങൾക്ക് ചെയ്യാനാകുന്ന.
എളുപ്പവഴികളാണ് പറയുന്നത്. ഇങ്ങനെ കൊതുകിനെ നശിപ്പിക്കാൻ വേണ്ടി ഏറ്റവും ആദ്യം നിങ്ങൾ ചെയ്യേണ്ടത് ഒരു സബോള എടുത്തത് അതിന്റെ പുറമേയുള്ള വരണ്ട തൊലി പറിച്ചു കളഞ്ഞ ശേഷം ഇതിന്റെ മുകൾഭാഗത്ത് നാലോ അഞ്ചോ കരയാമ്പു കുത്തിവെക്കുക. ഇതിന്റെ സുഗന്ധനെ ദൂരെയാക്കാൻ സഹായിക്കും.
ഇത് മാത്രമല്ല ഒരു പാത്രത്തിലേക്ക് അല്പം പെരിഞ്ചീരകം ഇട്ട് ഒന്ന് വറുത്തെടുത്ത ശേഷം മൂന്നോ നാലോ ഗ്രാമ്പു ഒപ്പം ചെറിയ ഒരു കഷണം പട്ട എന്നിവ ചേർത്ത് നന്നായി വറുത്തെടുത്ത് ശേഷം ഇത് മിക്സി ജാറിലേക്ക് ഇട്ടുകൊടുത്ത് അല്പം വെളുത്തുള്ളിയും വെളിച്ചെണ്ണയും ചതച്ച് ചേർത്ത ശേഷം ഒരു തിരിയിട്ട് കത്തിക്കുക. ഇതിൽ നിന്നും വരുന്ന പുക കൊതുകിനെ മുഴുവനായും ഇല്ലാതാക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.