ടോയ്ലറ്റ് വൃത്തിയാക്കുക എന്നത് ഒരു പ്രയാസമുള്ള ജോലിയായി മാറുന്നത് അത് സ്ഥിരമായി വൃത്തിയാക്കാതെ കിടക്കുന്ന സമയങ്ങളിലാണ്. അതുകൊണ്ട് നിങ്ങളുടെ വീട്ടിലും ഇരുട്ടാ വൃത്തിയാക്കുന്നത് ഒരു പ്രയാസം ഉള്ള ജോലിയായി കരുതേണ്ട കാര്യമില്ല. വളരെ നിസ്സാരമായി എളുപ്പത്തിൽ ഇനി നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ ടോയ്ലറ്റ് വൃത്തിയാക്കാൻ സാധിക്കും.
ഇങ്ങനെ ടോയ്ലറ്റ് വൃത്തിയാക്കുന്നതിനു വേണ്ടി എപ്പോഴും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് ഉപ്പ് കുറച്ച് ബേക്കിംഗ് സോഡാ ഒപ്പം തന്നെ അല്പം വെളുത്ത നിറത്തിലുള്ള കോൾഗേറ്റ് പേസ്റ്റ് കൂടി ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റാം. ഇങ്ങനെ ചെറിയ ഉരുളകളാക്കി മാറ്റിയ ശേഷം സാധാരണ നിങ്ങൾ ക്ലോസറ്റ് ഉപയോഗിക്കുന്ന സമയങ്ങളിൽ ഒരു ഉരുള.
അതിലേക്ക് ഇട്ടുകൊടുത്തു വെറുതെ ഫ്ലഷ് അടിച്ചാൽ മാത്രം മതി. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് ക്ലോസറ്റും വൃത്തിയാക്കുകയും ഒപ്പം ബ്രഷ് പോലും ഉപയോഗിക്കാതെ വൃത്തിയാക്കാനുള്ള ഒരു എളുപ്പമാർഗമായി സ്വീകരിക്കുകയും ചെയ്യാം. ഇടക്കെങ്കിലും ഇത് ഫ്ലഷ് ടാങ്കിൽ ഇട്ടുവയ്ക്കുന്നതും വളരെയധികം ഫലം ചെയ്യുന്നു.
പുതുതായി വാങ്ങുന്ന പാത്രങ്ങളിൽ നിന്നും സ്റ്റിക്കറുകളും മറ്റും പറിച്ചെടുക്കാൻ വേണ്ടി ഇനി പ്രയാസപ്പെടേണ്ട ഒരു സെല്ലോടേപ്പ് ഉണ്ടെങ്കിൽ ഇത് വളരെ എളുപ്പമാണ്. മാത്രമല്ല കറികളിൽ ചെറിയ പാത്രങ്ങളിൽ ആക്കി കൊടുത്തയക്കുന്ന സമയങ്ങളിൽ പാത്രം തുറക്കാൻ ബുദ്ധിമുട്ടുണ്ട് എങ്കിൽ ഇതിന് ചുറ്റും അല്പം വെളിച്ചെണ്ണ തൂകി കൊടുത്താൽ മതി. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.