ഒരു മിനിറ്റ് ഒന്ന് ഇനി പച്ചക്കറികൾ മുഴുവനും അരിഞ്ഞു തീരും

സാധാരണയായി വീടുകളിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ സമയം ചെലവഴിക്കുന്നത് പച്ചക്കളികൾ അരിഞ്ഞും ഒതുക്കിയും തന്നെ ആയിരിക്കും. എന്നാൽ കുട്ടികളും മറ്റും സ്കൂളിൽ പോകാൻ നിൽക്കുന്ന സമയത്ത് ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള കറികൾ ഉണ്ടാക്കാൻ വേണ്ടി പച്ചക്കറികൾ ഏറ്റവും പൊടിയായി അരിഞ്ഞെടുക്കുക എന്നത് ഒരു ശ്രമകരമായ ജോലിയാണ്. ഇത്തരത്തിൽ ഓരോ പച്ചക്കറിയും ഏറ്റവും ചെറിയ രൂപത്തിൽ.

   

അരിഞ്ഞത് ഭംഗിയായി പച്ചക്കറികൾ ഓരോന്നും അടുക്കി പെറുക്കി കളികളാക്കി മാറ്റുന്ന സമയത്ത് ഇത്തരം കറികൾക്ക് രുചിയും വളരെ കൂടുതലായിരിക്കും. നല്ല രുചിയോട് കൂടി ഏറ്റവും ചെറിയ രീതിയിൽ അരിഞ്ഞെടുത്ത പച്ചക്കറികൾ ഉണ്ടാക്കി കഴിക്കാൻ ഇഷ്ടമുണ്ടെങ്കിലും ഇത് അരിഞ്ഞെടുക്കാൻ വേണ്ടി കളയുന്ന സമയം ഒരുപാട് ആണ് എന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. നിങ്ങളും പച്ചക്കറികൾ ചെയ്യുന്ന സമയത്ത് ഇങ്ങനെ ഒരു പ്രയാസം.

അനുഭവിക്കുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ചെയ്തു നോക്കുക. ഇങ്ങനെ ചെയ്താൽ ഒരുപാട് സമയം ചിലവാക്കാതെ വളരെ എളുപ്പത്തിൽ ഏറ്റവും ഭംഗിയായി തന്നെ ഓരോന്നും അരിഞ്ഞെടുക്കാൻ സാധിക്കും. ഇതിനായി തൊലി കളഞ്ഞെടുത്തശേഷം ഓരോ പച്ചക്കറിയും വലിയ രൂപത്തിൽ അരിഞ്ഞ് കഷണങ്ങളാക്കിവെച്ച് മിക്സി ജാറിൽ ഓരോന്നും.

ഇട്ട് ചെറുതായി ഒന്ന് ക്രഷ് ചെയ്താൽ നിങ്ങൾക്ക് കാണാൻ പച്ചക്കറികൾ ഭംഗിയായി ചെറിയ പീസുകളായി മാറുന്നത്. മിക്സി ജാറിൽ വെറുതെ ഒന്ന് കൃഷി ചെയ്ത് മാത്രമാണ് ചെയ്യേണ്ടത് അരച്ചെടുക്കുകയല്ല. സബോള മുതൽ പച്ചക്കറികൾ ഓരോന്നും ഇതേ രീതിയിൽ തന്നെ ചെയ്തെടുക്കാൻ കഴിയും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.