അഴ പോലും വേണ്ട ഇനി മഴക്കാലത്ത് തുണി ഉണക്കാൻ വളരെ എളുപ്പം

മഴക്കാലമായാൽ തുണികൾ ഉണ്ടാക്കുന്നതിനെ വളരെയധികം പ്രയാസം നേരിടാറുണ്ട്. പ്രത്യേകിച്ചും കട്ടിയുള്ള തുണികളാണ് എങ്കിൽ ഉണങ്ങി കിട്ടുക വലിയ പ്രയാസം ആയിരിക്കും. അതുപോലെ തന്നെ എപ്പോഴെങ്കിലും ചെറിയ വെയില് കാണുന്ന സമയത്ത് വസ്ത്രങ്ങൾ പുറമേ വിരിച്ചിടുകയാണെങ്കിൽ അറിയാതെ പെട്ടെന്ന് മഴപെയ്താൽ ഇതെല്ലാം വാരി വലിച്ചെടുത്ത് അകത്തേക്കു ഓടാൻ അല്പസമയം ആവശ്യമായി വരാം.

   

ഈ സമയം കൊണ്ട് വസ്ത്രങ്ങൾ നനയാനും സാധ്യതയുണ്ട്. നിങ്ങളുടെ വീടുകളിൽ വസ്ത്രങ്ങൾ ഒരുപാട് സ്ഥലത്ത് വലിച്ചു വിരിച്ചിരുന്നത് കാണുന്നതിനു വളരെയധികം അലോസരം ഉണ്ടാകാം. ഇങ്ങനെ വൃത്തികേട് ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ വളരെ ഒതുങ്ങിയ സ്ഥലത്ത് നിങ്ങൾക്ക് ഒരുപാട് വർഷങ്ങൾ ഒരേസമയം ഉണക്കിയെടുക്കാൻ ഈ രീതിയിൽ ചെയ്താൽ സാധ്യമാണ്.

ഇതിനായി നിങ്ങളുടെ വീട്ടിലുള്ള പെയിന്റ് ബക്കറ്റിന്റെ ഒരു മൂഡിയാണ് ആവശ്യം. പെയിന്റ് ബക്കറ്റ് പലപ്പോഴും നാം വെള്ളം പിടിച്ചു വെക്കുന്നതിനും മറ്റുമായി ഉപയോഗിക്കാറുണ്ട് എന്നാൽ ഇതിന്റെ മൂടി പലപ്പോഴും വലിച്ചെറിയുകയാണ് പതിവ്. ഇരുമുതൽ പെയിന്റ് ബക്കറ്റിന്റെ മോഡി നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ തന്നെ ഉപയോഗിക്കാം.

ഈ പെയിന്റ് ബക്കറ്റിന്റെ മൂടിയിൽ പപ്പട കമ്പി ചൂടാക്കി ചെറിയ ദ്വാരങ്ങൾ ഇട്ടു കൊടുക്കാം. കയർ കടത്തി ഇത് മുകളിലെ കെട്ടിയിടാവുന്ന രീതിയിൽ സെറ്റ് ചെയ്യുക. ശേഷം ചെറിയ പീസ് ചരടുകൾ കെട്ടി വളയങ്ങൾ പോലെ കടത്തി ഉണ്ടാക്കാം. ശേഷം ഹാങ്ങർ ഉപയോഗിച്ച് നിങ്ങൾക്ക് ഒരുപാട് വസ്ത്രങ്ങൾ ദ്വാരങ്ങളിൽ കൊളുത്തിയിടാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനും കാണാം.