ഇനി തലയിണ കവർ മാത്രമല്ല തലയിണയും വൃത്തിയാക്കാം

നിങ്ങളുടെ വീടുകളിൽ തലയിണകൾ ഉപയോഗിക്കുന്ന സമയത്ത് ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. പ്രത്യേകിച്ചും തലയിണ കവറുകൾ വൃത്തിയാക്കുമ്പോൾ ഇടയ്ക്കെങ്കിലും തലയിണ കോടി വൃത്തിയാക്കുന്നത് എന്തുകൊണ്ടും ഗുണകരമായിരിക്കും. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ചെറിയ കുട്ടികളും മറ്റും ഉണ്ടെങ്കിൽ തലയിണ വളരെ പെട്ടെന്ന് വൃത്തികേട് ആകാനും ഇതിൽ.

   

കുട്ടികളുടെയും മറ്റും മൂത്രവും മറ്റും ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് എപ്പോഴും തലയിണയോടൊപ്പം തലയിണ കവറുകളും വൃത്തിയായി സൂക്ഷിക്കുക. എന്നാൽ മിക്കവാറും ആളുകൾക്കും ഇങ്ങനെ തലയിണ കഴുകിയെടുക്കുക എന്നത് കേൾക്കുമ്പോൾ തന്നെ ഒരു അരോചകത്വം തോന്നിയേക്കാം. യഥാർത്ഥത്തിൽ നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന തലയിണ കവറുകളുടെ ഒപ്പം തലയിണ കൂടി വൃത്തിയാക്കുക എന്നത് വളരെ നിസ്സാരമായ ഒരു ജോലിയാണ്. ഇത് ചെയ്യാൻ വേണ്ടി ഒരു ചെറിയ പാത്രത്തിലേക്ക്.

അല്പം വിനാഗിരിയും കുറച്ച് അധികം ബേക്കിംഗ് സോഡയും ഇട്ടു കൊടുക്കാം. ഇതിലേക്ക് അല്പം ഉപ്പും കൂടി ചേർത്ത് നിങ്ങൾ നല്ലപോലെ യോജിപ്പിച്ച് ഒരു ബക്കറ്റിലേക്ക് ചേർത്തു കൊടുക്കാം. വെള്ളവും ചേർത്ത് തലയിണ മുഴുവനായി ഇത് മുക്കി വയ്ക്കാം. ശേഷം വാഷിംഗ് മെഷീൻ ഉപയോഗിച്ച് നിങ്ങളുടെ തലയിണ നന്നായി വൃത്തിയായി കഴുകിയെടുക്കാം.

ഒപ്പം തലയണ കവറുകൾ പുതിയത് തയ്ച്ചിടുകയോ അല്ലാതെ തലയിണയ്ക്ക് ഉള്ളിലുള്ള പഞ്ഞി പുറത്തെടുത്ത് വെയിലത്തിട്ട് ഉണക്കി വീണ്ടും ഉപയോഗിക്കുകയും എന്തും തലയിണ എപ്പോഴും ഫ്രഷ് ആയിരിക്കാൻ സഹായിക്കും. പഴയ വിട്ട് കഷണങ്ങളോ ചെറിയ തുണികളോ സൂക്ഷിക്കുന്നവരെ തലയിണ കവറുകൾ ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.