കേടുവരാതെ ഒരാഴ്ചയോളം പാല് സൂക്ഷിക്കാൻ ഇതു മതി

സാധാരണയായി പാക്കറ്റ് പാല് വാങ്ങുന്ന സമയത്ത് ഇത് കുറച്ചു ദിവസം കേടുവരാതെ സൂക്ഷിക്കാൻ മതിയാകും. ചില സമയങ്ങളിൽ നിങ്ങൾ മാർക്കറ്റിൽ നിന്നും വാങ്ങുന്ന പശുവിൻ ചിലപ്പോഴൊക്കെ വളരെ പെട്ടെന്ന് കേടുവരുന്ന ഒരു അവസ്ഥ കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പാല് വാങ്ങി സൂക്ഷിക്കുന്ന സമയത്ത് ഇത് പിരിഞ്ഞു പോവുകയും കേടു വരികയും ചെയ്യുന്ന ഒരു ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.

   

എങ്കിൽ ഈ ഒരു അവസ്ഥ മറികടക്കാൻ വേണ്ടി നിസ്സാരമായ ഈ ഒരു പ്രവർത്തി മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്. യഥാർത്ഥത്തിൽ പാല് ഇങ്ങനെ വാങ്ങി സൂക്ഷിക്കുന്ന സമയത്ത് ആദ്യമേ ഒന്ന് ചൂടാക്കുക ചൂടായി വരുന്ന അതേ സമയത്ത് തന്നെ ഇത് വേഗം എടുത്ത് ഐസ് കട്ടകൾ ഇട്ടുവച്ച ഒരു പാത്രത്തിലേക്ക് വെച്ചു കൊടുക്കാം.

ശേഷം എയർ ടൈറ്റ് ആയ ഒട്ടുംതന്നെ ജലാംശം ഇല്ലാത്ത ഡ്രൈ ആയിരിക്കുന്ന ഒരു പാത്രത്തിലേക്ക് ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാം. ഇങ്ങനെ സൂക്ഷിക്കുകയാണ് എങ്കിൽ ഒരാഴ്ചയോളം നിങ്ങളുടെ വീടുകളിൽ നിന്നും മറ്റും വാങ്ങിയ പാലാണ് എങ്കിൽ പോലും കേടു വരാതെ സൂക്ഷിക്കാം. നിങ്ങളുടെ ടോയ്‌ലറ്റിൽ.

വല്ലാതെ കറപിടിച്ചു കിടക്കുന്ന ചില ഭാഗങ്ങൾ ഉണ്ട് എങ്കിൽ കുറച്ച് ഗോതമ്പ് പൊടിയും ഒപ്പം ബേക്കിംഗ് സോഡ അല്പം സോപ്പുപൊടി എന്നിവ ചേർത്ത മിശ്രിതം ഇട്ടുകൊടുത്ത് കുറച്ച് സമയത്തിന് ശേഷം നല്ലപോലെ ഉരച്ചു വൃത്തിയാക്കിയാൽ വളരെ പെട്ടെന്ന് അവിടെയെല്ലാം നന്നായി വൃത്തിയായി കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.