പെരുച്ചാഴി എലി പോലെ ഒരേ വിഭാഗത്തിൽ പെടുന്ന ഒരുപാട് ശല്യക്കാരായ ചില ആളുകൾ ചിലപ്പോഴൊക്കെ നിങ്ങളുടെ വീടിന്റെ പരിസരത്തും കണ്ടേക്കാം. നിങ്ങളുടെ വീട്ടു പരിസരത്തും ഈ രീതിയിൽ വളരെയധികം ശല്യം ചെയ്യുന്ന രീതിയിൽ ഇത്തരത്തിലുള്ള ജീവികൾ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്.
പ്രധാനമായും ഇത്തരത്തിലുള്ള ശല്യക്കാരായ ജീവികളെ നിങ്ങളുടെ വീട്ടുപരിന്നും വീടിനകത്തു നിന്നും പൂർണമായി തുരത്താനും ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ ഇവയുടെ വംശ പരമ്പരയെ തന്നെ ഇല്ലാതാക്കാനും വളരെ എളുപ്പത്തിൽ നിസ്സാരമായി നിങ്ങളും ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കൂ. എളുപ്പത്തിൽ കിട്ടുന്നതും ഒരുപാട് ചിലവില്ലാതെ ചെയ്യാവുന്നതും വളരെ എളുപ്പത്തിലും ഈസിയായും ചെയ്യാവുന്നതുമായ ഈ ചില കാര്യങ്ങൾ നിങ്ങളും.
ഒന്ന് ചെയ്തു നോക്കിയാൽ ഉറപ്പായും ഒന്നുപോലും അവശേഷിക്കാതെ മുഴുവനായും ഇവയെ നശിപ്പിക്കാൻ സാധിക്കും. ഇങ്ങനെ നിങ്ങളുടെ വീട്ടുമുറ്റത്തും കാണുന്ന പെരുച്ചാഴി എലി പോലുള്ളവയെ നശിപ്പിക്കാനായി നിങ്ങൾ ഇക്കാര്യങ്ങൾ ഉറപ്പായും ചെയ്തു നോക്കൂ. ഇതിനായി ഒരു കപ്പോളം ചോറ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം ഇതിലേക്ക് മൂന്നോ നാലോ പാരസെറ്റ്മോൾ ഗുളിക പൊടിച്ചതും ചേർത്തു കൊടുക്കാം.
ഇങ്ങനെ ചേർത്തതിനുശേഷം കുറച്ച് ശർക്കര കൂടി ഇതിലേക്ക് പൊടിച്ചു ചേർത്ത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്ത് എലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എല്ലാം തന്നെ വെച്ചു കൊടുക്കാം. നിങ്ങളും ഇതേ രീതിയിൽ തന്നെ ഒന്ന് ചെയ്തു നോക്കേണ്ടത് ആവശ്യമാണ്. തുടർന്നും കൂടുതൽ വിശദമാക്കി അറിയാൻ മുഴുവനായി കണ്ടു നോക്കാം.