നിങ്ങളുടെ വീട്ടുമുറ്റത്തും പേര മരങ്ങാട്ട് വളർത്തുന്ന സമയത്ത് ഈ ഒരു കാര്യം ശ്രദ്ധിക്കാതെ പോയാൽ എന്തുകൊണ്ടും നിങ്ങൾക്ക് വലിയ ഒരു നഷ്ടം തന്നെയാണ് സംഭവിക്കാൻ പോകുന്നത്. പ്രധാനമായും പേര് മരം വട്ടുവളർത്തുന്നതിനേക്കാൾ ഉപരിയായി ഇത് ബെഡ് ചെയ്തു വയ്ക്കുന്നതാണ് കൂടുതൽ റിസൾട്ട് നൽകുന്നത്.
നിങ്ങൾക്ക് വെഡിങ് അറിയില്ല എങ്കിൽ പോലും ചെറിയ ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾക്കും വളരെ എളുപ്പത്തിൽ പേര മരം വേര് പിടിപ്പിക്കാൻ സാധിക്കും. അത്യാവശ്യം ഒരുപാട് മൂക്കാത്ത കൊമ്പിന്റെ ഇലകളില്ലാത്ത ഭാഗത്തുനിന്നും തൊലി കണ്ടു മുറിഞ്ഞു പോകാത്ത രീതിയിൽ തന്നെ മുറിച്ചു മാറ്റുക. എങ്ങനെ മുറിച്ച് മാറ്റിയ ഈ തണ്ടിലേക്ക് വേണം പിന്നീട് ഇവിടെ പറയുന്ന ഈ ഒരു മിക്സ് തയ്യാറാക്കി.
കെട്ടിവയ്ക്കാം. ഇതിനായി ഒരു കവറിലേക്ക് അല്പം ശേഖരിച്ച് വെള്ളം നല്ലപോലെ പിഴിഞ്ഞ് കളഞ്ഞ ശേഷം അല്പം മണ്ണും ചേർത്ത് മിക്സ് ചെയ്ത് നേരത്തെ മുറിച്ചുമാറ്റിയ തണ്ടിന്റെ തൊലി ഭാഗത്ത് വെച്ച് കെട്ടുക. രീതിയിൽ കെട്ടുന്നപ്പോൾ ഒരിക്കലും അധികം സൂര്യപ്രകാശം നേരിട്ട് കിട്ടാത്ത ഭാഗത്ത് വേണം ഇത് ചെയ്യാൻ.
ഇനി ഇത് ചെയ്യുകയാണ് എങ്കിൽ ഒരിക്കലും മുറിഞ്ഞു പോകാത്ത രീതിയിൽ ഈ ഭാഗത്ത് നല്ല രീതിയിൽ തന്നെ പെട്ടെന്ന് വേര് വരുന്നത് നിങ്ങൾക്കും കാണാൻ സാധിക്കും. ചകിരിച്ചോറ് ആയതുകൊണ്ട് തന്നെ ഇതിനകത്ത് ആവശ്യത്തിന് ജലാംശം നിലനിൽക്കുന്നുണ്ടാകും. ഇനി നിങ്ങളും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.