അതാണ് നിങ്ങളുടെ വീടുകളിൽ കറണ്ട് പിന്നെ കൂടുതലായി വരുന്ന സമയത്ത് മനസ്സിലാക്കേണ്ട സത്യം ഇങ്ങനെ കറണ്ട് പിന്നെ കൂടാനുള്ള കാരണം എന്താണ് എന്നതാണ്. യഥാർത്ഥത്തിൽ ചില ശ്രദ്ധക്കുറവിന്റെ ഭാഗമായി നിങ്ങൾ തന്നെ ശ്രദ്ധിക്കാതെ വിട്ടുപോകുന്ന ചില കാരണങ്ങളുടെ ഭാഗമായിട്ട് ഇത്തരത്തിൽ കറണ്ട് വീട്ടിൽ അത് അമിതമായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും നിങ്ങളുടെ വീട്ടിൽ കറണ്ട് ബില്ല്.
വലിയതോതിൽ വർധിക്കാനുള്ള ഒരു പ്രധാനപ്പെട്ട കാരണം ഈ ഫ്രിഡ്ജിന്റെ ഉപയോഗം തന്നെയായിരിക്കും. ഉപയോഗിക്കുന്ന സമയത്ത് ഇത് ശരിയായ രീതിയിൽ അല്ല ഉപയോഗിക്കുന്നത് എങ്കിലും അതുപോലെ തന്നെ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കാത്തത് ഭാഗമായും കറണ്ട് ബില്ല് കൂടാം. ഇങ്ങനെ കറണ്ട് ബില്ല് കൂടാൻ നിങ്ങളുടെ ഫ്രിഡ്ജിന്റെ ഡോറിനിടയിൽ അഴുക്ക് പറ്റി പിടിച്ചിരിക്കുന്നത് ഒരു കാരണമാകാം.
ഈ രീതിയിൽ ഫ്രിഡ്ജിന്റെ റബർ വാഷിനിടയിൽ പട്ടിപ്പിടിച്ചിരിക്കുന്ന അഴുക്കിന്റെ ഭാഗമായി ഫ്രിഡ്ജിന്റെ ശരിയായി അടയാളേ വരികയുള്ളൂ ഇത് കൂടുതൽ കറന്റ് വില്ലേജ് ഉണ്ടാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ഫ്രിഡ്ജിന്റെ ഡോറും ഈ രീതിയിൽ ആണോ എന്നത് ഒന്ന് ശ്രദ്ധിച്ചുനോക്കൂ.
ഇങ്ങനെയാണ് എങ്കിൽ ഒരു പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡ കുറച്ച് ചെറുനാരങ്ങാ നീരും ഒപ്പം ഒരു ഷാമ്പു കൂടി പൊട്ടിച്ച് ഒഴിച്ച് നല്ലപോലെ യോജിപ്പിച്ച ശേഷം ഈ മിക്സ് ഉപയോഗിച്ച് ഫ്രിഡ്ജിന്റെ ഡോറിന് ഇടയിലുള്ള അഴുക്ക് വൃത്തിയായി കഴുകി കളയാം. നിങ്ങൾക്കും ഇനി കറണ്ട് ബില്ല് കുറയ്ക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.