ഒരു ഹൈന്ദവന്റെ കുടുംബത്തിൽ തീർച്ചയായും നിലവിളക്ക് വയ്ക്കുന്ന ശീലം ഉണ്ടായിരിക്കണം എങ്കിൽ മാത്രമാണ് ആ വ്യക്തിക്ക് ആഗ്രഹിക്കുന്നത് കൂടുതൽ വലിയ സൗഭാഗ്യങ്ങളും നേട്ടങ്ങളും ഒപ്പം തന്നെ കുടുംബത്തിൽ വലിയ ഐശ്വര്യവും നിലനിൽക്കുന്നത്. നിലവിളക്ക് വയ്ക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാത്ത കുടുംബങ്ങളിൽ ഒട്ടും ഐശ്വര്യം ഉണ്ടാവുകയുമില്ല ഒപ്പം തന്നെ ആ വ്യക്തിക്ക് ജീവിതത്തിൽ ഉയർച്ചകളും ഉണ്ടാകില്ല.
എന്ന കാര്യത്തിൽ തീർച്ചയാണ്. എന്നാൽ ചില വീടുകളിൽ ഇങ്ങനെ വിളക്ക് വയ്ക്കുന്ന സമയത്ത് ശ്രദ്ധിച്ചാൽ ആ വിളക്കിനകത്ത് ഒരുപാട് കരി പിടിച്ച ഒരു അവസ്ഥ ഉണ്ടാകുന്നത് കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ കരിപിടിച്ച നിലയിലാണ് നിലവിളക്ക് ഇരിക്കുന്നത് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു കാര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. നിങ്ങളുടെ വീട്ടിലെ നിലവിളക്ക് ഇങ്ങനെ കാണുന്ന.
കരി മുഴുവനും പെട്ടെന്ന് ഇല്ലാതാക്കാനും നിലവിളക്ക് കൂടുതൽ ഭംഗിയാക്കി കൊണ്ടുനടക്കാനും വേണ്ടി നിസ്സാരമായ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. ഒട്ടും പണച്ചിലവിലാത്ത ഈ ഒരു രീതിയിലൂടെ നിങ്ങളുടെ നിലവിളക്ക് പഴയതിനേക്കാൾ കൂടുതൽ ഭംഗിയിൽ തിളങ്ങുന്ന ഒരു രീതിയിലേക്ക് മാറ്റിയെടുക്കാം.
ഇതിനായി ആവശ്യമായത് തക്കാളി മാത്രമാണ്. കേടുവന്നു മാറ്റിവെച്ച് തക്കാളി പോലും ഇതിനുവേണ്ടി ഉപയോഗിക്കാം. ഒന്നോ രണ്ടോ തക്കാളിയും അല്പം ബേക്കിംഗ് സോഡാ ഉപ്പ് വിനാഗിരി എന്നിവ ചേർത്ത് മിക്സി ജാറിൽ നല്ലപോലെ അരച്ചെടുക്കുക. വിളക്കിൽ പറ്റിപ്പിടിച്ച കരി ഒരു ന്യൂസ് പേപ്പർ കൊണ്ട് തുടച്ചശേഷം ഈ മിക്സ് ഉപയോഗിച്ച് വിളക്കുകൾ കഴുകാം. തുടർന്ന് വീഡിയോ മുഴുവനായി കാണാം.