ഈ ഒരു അത്ഭുതവിദ്യ നിങ്ങളുടെ വീട്ടിലെ എത്ര വലിയ ദുർഗന്ധവും വലിച്ചെടുക്കും

സാധാരണയായി വീടുകളിൽ പലപ്പോഴും ഒരുപാട് തരത്തിലുള്ള ദുർഗന്ധങ്ങൾ നിലനിൽക്കുന്ന അവസ്ഥകൾ ഉണ്ടാകാം. പകലിനേക്കാൾ കൂടുതലായി രാത്രി സമയമാകുമ്പോൾ വീടിനകത്തേക്ക് ജനലുകളും വാതിലുകളും അടഞ്ഞു കിടക്കുന്നതുകൊണ്ടുതന്നെ ഈ ദുർഗന്ധം വലിയതോതിൽ ശ്വാസംമുട്ട് പോലും ഉണ്ടാക്കുന്ന അവസ്ഥ കാണാം. വീടിനകത്ത് എന്നതിലുപരിയായി ബാത്റൂമിൽ ഇത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകും.

   

നിങ്ങളുടെ വീട്ടിലും ഈ രീതിയിലുള്ള ദുർഗന്ധമോ ദുഷിച്ച വായു നിലനിൽക്കുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ചെയ്തു നോക്കൂ. മിക്കവാറും എല്ലാ ആളുകളുടെയും വീടുകളിലും ഉള്ള ഒരു വസ്തുവാണ് അരി. എന്നാൽ ഇനി നിങ്ങളുടെ വീട്ടിൽ അരി ഉപയോഗിച്ച് ചോറ് വയ്ക്കുക എന്നത് മാത്രമല്ല നിങ്ങളുടെ വീട്ടിൽ വലിയ ദുർഗന്ധം വളരെ നിസ്സാരമായി ഇല്ലാതാക്കാൻ ഇത് സഹായിക്കും.

ഇതിനായി ഒരു പാത്രത്തിൽ അല്പം അരിയെടുക്കുക. ഉപയോഗശൂന്യമായ അരിയാണ് എങ്കിലും നിങ്ങൾക്ക് ഇതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ കുറച്ച് അരിയെടുത്ത ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡാ ഇട്ടു കൊടുക്കാം. ചുറ്റുപാടുമുള്ള വായുവിനെ അഴുക്ക് മുഴുവനായി വലിച്ചെടുക്കാൻ ഒരു ബേക്കിംഗ് സോഡ മാത്രം മതിയാകും.

അപ്പോൾ തന്നെ സുഗന്ധം പരനാവശ്യമായ അളവിൽ കുറച്ച് ഡെറ്റുകൾ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള എസ്സൻഷ്യൽ ഓയിലുകളോ ചേർത്ത് കൊടുക്കാം. അത്തറും സുഗന്ധം പരത്തുന്ന മറ്റെന്തെങ്കിലും കുറച്ചു ചേർത്താലും മതിയാകും. നിങ്ങളുടെ വീട്ടിൽ റൂമുകളിൽ മാത്രമല്ല ബാത്റൂമിൽ ഒരു കാര്യം ചെയ്തു നോക്കാം. ഉറപ്പായും നല്ല റിസൾട്ട് കിട്ടുമെന്ന് കാര്യം തീർച്ചയാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.