വീടും തിളങ്ങും ഒപ്പം സുരക്ഷിതവും ആകും

സാധാരണയായി വീടുകളിൽ പലപ്പോഴും വൃത്തിയാക്കാൻ വേണ്ടി പല മാർഗങ്ങളും പരീക്ഷിക്കുന്ന ആളുകൾ ആയിരിക്കാം നിങ്ങൾ. എന്നാൽ നിങ്ങളുടെ വീട്ടിൽ ഈ രീതിയിൽ അടിച്ചു തുടച്ചു വൃത്തിയാക്കുന്ന സമയത്ത് ഇവിടെ പറയുന്ന രീതിയിലുള്ള ചെറിയ ഒരു കാര്യം അറിഞ്ഞാൽ തന്നെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീടിനകത്തേക്ക് പ്രവേശിക്കുന്ന പാറ്റ പല്ലി പോലുള്ള ജീവികളെ അകറ്റാൻ സാധിക്കും.

   

മാത്രമല്ല നിങ്ങളുടെ വീടിന്റെ അകവും എപ്പോഴും സുരക്ഷിതമായി തന്നെ സംരക്ഷിക്കാനും സാധിക്കും. പ്രധാനമായും നിങ്ങളുടെ വീടിന്റെ അകത്ത് നിലം തുടയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഈ ഒരു മിശ്രിതം ഉറപ്പായും നിങ്ങളുടെ വീടിനെ നിലം തിളങ്ങാൻ ഇടയാക്കുകയും ഒപ്പം തന്നെ വീട്ടിലേക്ക് പ്രവേശിക്കുന്ന ചെറുജീവികളെ അകറ്റി നിർത്തുകയും ചെയ്യും. നിങ്ങൾക്കും.

ഇനി നിങ്ങളുടെ വീടിന്റെ അകം മുഴുവനും തിളങ്ങുന്ന രീതിയിൽ ആക്കി മാറ്റാൻ വേണ്ടി നിസ്സാരമായി ഇങ്ങനെ മാത്രം ചെയ്തു കൊടുത്താൽ മതി. ഇതിനായി വളരെ തുച്ഛമായ അളവിൽ ഒരു പാത്രത്തിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ച് കൊടുക്കാം. വിനാഗിരിയിലേക്ക് രണ്ടോ മൂന്നോ ചെറിയ കർപ്പൂരം കൂടി ഇട്ടു കൊടുക്കുക.

ശേഷം ഇതിലേക്ക് കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് ഇത് ഇളക്കി യോജിപ്പിച്ച് സൂക്ഷിച്ചു വയ്ക്കാം. ആവശ്യാനുസരണം നിങ്ങൾ നിലം തുടക്കാൻ എടുക്കുന്ന സമയത്ത് തുടയ്ക്കാൻ എടുക്കുന്ന വെള്ളത്തിലേക്ക് ഇതിൽ നിന്നും അഞ്ചോ ആറോ ടീസ്പൂൺ അളവിൽ ഒഴിച്ച് കൊടുക്കാം. ഇത് ഉപയോഗിച്ചാണ് നിങ്ങൾ തുടങ്ങുന്നത് എങ്കിൽ ഉറപ്പായും നിങ്ങളുടെ നിലം വെട്ടിത്തിളങ്ങും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.