സാധാരണയായി ഇരുമ്പൻപുളി ഉണ്ടാകുന്ന കാലത്ത് ധാരാളമായി ഉണ്ടാവുകയും ഇതു മുഴുവനും നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയിൽ ഇവർ നിന്ന് നശിച്ചു പോകുന്ന രീതി കാണാറുണ്ട്. ധാരാളമായി ഉണ്ടാകുന്ന സമയത്ത് ഇങ്ങനെ ഉപയോഗിക്കാൻ സാധിക്കാതെ നശിച്ചു പോകുന്ന ഈ ഇരുമ്പൻപുളികൾ പലപ്പോഴും വീടിന്റെ മുറ്റത്ത് ഒരു വൃത്തികേടായി തന്നെ കാണാം. എന്നാൽ ഇനി മുതൽ നിങ്ങളുടെ വീട്ടിൽ ഒരു ഇരുമ്പൻപുളി പോലും.
വെറുതെ നശിപ്പിച്ചു കളയേണ്ട കാര്യമില്ല. പ്രത്യേകിച്ചും ഈ ഇരുമ്പൻ പുളി ഉപയോഗിച്ച് ഇനി നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ ഉപയോഗിക്കാം. ഇങ്ങനെ ഉപയോഗിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു എങ്കിൽ ഇനി ഒരിക്കലും നിങ്ങളുടെ വീട്ടിൽ ഒരെണ്ണം പോലും വെറുതെ നശിച്ചു പോകില്ല. ഓരോ ഇരുമ്പൻപുളിയും അതിന്റെ ഏറ്റവും ഉപയോഗപ്രദമായ രീതിയിൽ തന്നെ മാറ്റിയെടുക്കാം.
ഇതിനായി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഇരുമ്പൻപുളി പൊട്ടിച്ചെടുക്കാം. ഇതിന്റെ ഞെട്ടെല്ലാം പൊട്ടിച്ചു കളഞ്ഞ ശേഷം മിക്സി ജാറി കുറച്ച് ഉപ്പും ചേർത്ത് അടിച്ചു ജ്യൂസ് ആക്കി എടുക്കാം. ജ്യൂസ് അരിച്ചെടുത്തശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി നിങ്ങൾ ബാത്റൂമിൽ അഴുക്കുപിടിച്ച ടൈൽസും ക്ലോസറ്റും കഴുകാൻ ഉപയോഗിക്കാം.
മാത്രമല്ല വീട്ടിൽ പാത്രം കഴുകുന്നതിന് വേണ്ടി ഇനി സോപ്പ് വാങ്ങിയ പണം കളയേണ്ട കാര്യമില്ല ഈ ഒരു ലിക്വിഡ് ഉപയോഗിച്ച് നിങ്ങൾക്ക് പാത്രങ്ങളും വളരെ ഭംഗിയായി കഴുകിയെടുക്കാൻ സാധിക്കും. സോപ്പിനേക്കാൾ എന്തുകൊണ്ടും ഗുണപ്രദം ഇതുതന്നെയാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.