കല്ലുകൊണ്ട് ഇങ്ങനെ ഒരു സൂത്രം നിങ്ങൾക്കും അറിവുണ്ടോ

ഭക്ഷണത്തിൽ രുചിക്കും മറ്റും വേണ്ടി മാത്രമല്ല നാം കല്ലുപ്പ് ഉപയോഗിക്കുന്നത്. മറ്റു പല രീതിയിലും കല്ലുപ്പ് ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരത്തിനും ജീവിതത്തിൽ വളരെയധികം ഉപകാരപ്രദമായി മാറുന്നത് കാണാറുണ്ട്. യഥാർത്ഥത്തിൽ കല്ലുപ്പ് ഉപയോഗിക്കേണ്ട ചില രീതികൾ അറിഞ്ഞാൽ നിങ്ങൾ ശരിക്കും അതിശയിച്ചു പോകും എന്നതാണ് യാഥാർത്ഥ്യം.

   

പ്രധാനമായും നിങ്ങൾക്ക് നല്ല ഒരു ജലദോഷം ചുമ പനി എന്നിവയെല്ലാം ഉണ്ടാകുന്ന സമയത്ത് നന്നായി ഒന്ന് ആവി പിടിച്ചാൽ തന്നെ ഇതിന് കുറവ് ഉണ്ടാകും എന്ന് പറയപ്പെടുന്നു. നല്ലപോലെ തിളക്കുന്ന വെള്ളത്തിലേക്ക് അല്പം കല്ലുപ്പ് മാത്രം ഇട്ടുകൊടുത്ത് ആവി പിടിച്ചാൽ തന്നെ വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കുന്നു. ജലദോഷമുള്ള സമയങ്ങളിൽ മാത്രമല്ല തൊണ്ട അടഞ്ഞിരിക്കുന്ന സമയങ്ങളും.

ഇതേ രീതിയിൽ തന്നെ കല്ലുപ്പ് കവിൾ കൊള്ളുന്നത് വഴി ആശ്വാസം ലഭിക്കും. വലിയ രീതിയിൽ പല്ലുവേദന അനുഭവപ്പെടുന്ന സമയത്തും കൊള്ളുന്നത് വഴി വേദനയ്ക്ക് ശമനം ഉണ്ടാകും. അട്ട കടിച്ച് ഉണ്ടാകുന്ന ദ്വാരങ്ങളിൽ നിന്നും ഒഴുകിവരുന്ന രക്തം പെട്ടെന്ന് ഇല്ലാതാക്കുന്നതിന് ഇങ്ങനെ ഉപ്പ് ആ ഭാഗങ്ങളിൽ തേച്ചു കൊടുത്താൽ മതി. ശരീരത്തിൽ ഉണ്ടാകുന്ന അധികരിതമായ വേദനകൾ.

കുറയ്ക്കുന്നതിനും ഉപ്പ് വെള്ളം ഉപയോഗിച്ച് കുളിച്ചാൽ മതിയാകും. അങ്ങനെ പല രീതിയിലും ഉപ്പ് നിങ്ങളുടെ ജീവിതത്തിൽ ഉപകാരപ്രദമായി മാറാറുണ്ട്. അതുകൊണ്ടുതന്നെ ഒരിക്കലും ഉപിന്നെ ഒരു നിസ്സാരമായി കരുതരുത്. നിങ്ങൾക്കും ഇത്തരത്തിലുള്ള ഉപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ മുഴുവനായി കണ്ടു നോക്കാം.