ഈ പഴയ ഐസ്ക്രീം പാത്രം നിങ്ങളുടെ സമയവും പണവും ഒരുപോലെ ലഭിക്കും

നമ്മുടെ വീടുകളിൽ പലപ്പോഴും നാം വേസ്റ്റ് എന്ന് കരുതി വെറുതെ നശിപ്പിച്ചു കളയുന്ന പല വസ്തുക്കളും ചിലപ്പോഴൊക്കെ നിങ്ങൾക്ക് ഏറ്റവും ഗുണപ്രദമായ രീതിയിൽ ഉപയോഗിക്കേണ്ട ചില കാര്യങ്ങളായി മാറിയേക്കാം. എപ്പോഴും ഈ രീതിയിൽ നിങ്ങളുടെ വീടുകളിൽ ഏറ്റവും ഗുണപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു വസ്തുവാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.

   

പല ഓൺലൈൻ മാധ്യമങ്ങളിലും വലിയ വില കൊടുത്ത് നിങ്ങൾ വാങ്ങുന്ന ഈ ഒരു വസ്തു നിങ്ങൾക്ക് സ്വന്തമായി വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ്. ഇവിടെ പറയുന്ന ഈ ഒരു മാർഗത്തിലൂടെ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ കയ്യിലുള്ള പണം ഇനി നിങ്ങളുടെ കയ്യിൽ തന്നെ ഇരിക്കും എന്നതും കൂടി മനസ്സിലാക്കാം.

മിക്കവാറും ഇത്തരത്തിലുള്ള പലകാര്യങ്ങളും നമുക്ക് സ്വന്തമായി ഉണ്ടാക്കിയെടുക്കാം എന്നതുകൊണ്ട് തന്നെ ഇനി ഒരിക്കലും ഇവ കൊടുത്തു വാങ്ങാതിരിക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടിലുള്ള വേസ്റ്റുകളും നിങ്ങൾക്ക് റിലീസ് ചെയ്യാൻ സാധിക്കുന്നു. ഇതിനായി പഴയ 2 ഐസ്ക്രീം പാത്രങ്ങൾ രണ്ട് വലിപ്പത്തിലുള്ളത് തന്നെ എടുക്കുക. ഏറ്റവും ചെറിയ പാത്രം വലിയ പാത്രത്തിന്റെ മൂടിക്ക് മുകളിൽ വച്ച്.

അതിന്റെ കൃത്യമായ അളവിൽ ഒരു വട്ടം വെട്ടിയെടുക്കാം. ഇതിലേക്ക് ആ ചെറിയ പാത്രം ഇറക്കി വെച്ച് അതിനു മുകളിൽ ഒരു ഹാൻഡ് വാഷിന്റെയോ മറ്റോ മൂടി ഘടിപ്പിക്കുക. ഇനി നിങ്ങൾക്ക് പാത്രം കഴുകുന്ന സമയത്ത് ആവശ്യമായ ലിക്വിഡ് അടിയിലെ പാത്രത്തിൽ ഒഴിച്ച് തന്നെ എടുക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.