വീട്ടിലുള്ള പാത്രങ്ങൾ ബാത്റൂം എന്നിവയെല്ലാം വൃത്തിയാക്കി എടുക്കാൻ ഇത് മാത്രം മതി.

എപ്പോഴും നമ്മുടെ വീട്ടിലുള്ള പല സാധനങ്ങളും നല്ല രീതിയിലുള്ള കറ പിടിച്ചിരിക്കുന്നത് കാണാറുണ്ടോ. എന്നാൽ ഇത് വൃത്തിയാക്കി എടുക്കാൻ ഒരുപാട് ബുദ്ധിമുട്ടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു ഈസി പാണ ഇന്നത്തെ വീഡിയോ പങ്കുവയ്ക്കുന്നത്. ഒരു രൂപ പോലും ചിലവില്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ എല്ലാത്തരം പാത്രങ്ങളും ബാത്റൂമിൽ ഉണ്ടാകുന്ന ടൈൽ കറപിടിച്ച നല്ല നീക്കം ചെയ്യാൻ സാധിക്കും. എന്നാൽ ഇതെല്ലാം ഇതുപയോഗിച്ച് കഴുകിയതിനുശേഷം.

   

പുതിയത് പോലെ വെട്ടിത്തിളങ്ങുന്ന കണ്ട് അതിൽ ഇടപെടേണ്ടി വരും അത്രയും പവർ ഉള്ള സാധനം ആണിത്. നമ്മൾ പലപ്പോഴും വലിയ വിലക്ക് ഡിറ്റർ ജനങ്ങളും മഴ പലതരത്തിലുള്ള വാങ്ങിച്ചു ഉപയോഗിച്ചിട്ടും വേണ്ടത്ര ഗുണങ്ങൾ ലഭിക്കുന്നില്ല എന്ന് തോന്നിപ്പോകാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം വീഡിയോകൾ എല്ലാവരും വീടുകളിൽ ചെയ്യുന്നു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് പൂർണ്ണമായും.

എല്ലാത്തരത്തിലുള്ള കറകളും നീക്കം ചെയ്യുന്നതോടൊപ്പം തന്നെ വളരെ ഭംഗിയായും സാധിക്കുന്നു. ഇതിനു വേണ്ടി നമ്മൾ ഇരുമ്പന്പുളി നല്ലത് പഴയ മിക്സിയുടെ ജാർ ഇട്ട് തിരിച്ചെത്തിയതിനു ശേഷം അഴുക്കുപിടിച്ച് പാത്രങ്ങളിൽ അടച്ചുവയ്ക്കുക. അത് അര മണിക്കൂർ വെച്ചതിനുശേഷം തേച്ച് കേൾക്കാൻ ശ്രമിക്കുക. ഇത് വളരെയധികം എഫക്ട് നമുക്ക് തരുന്നതാണ്.

ചിത്രങ്ങൾ ബാത്ത്റൂം സ്വിച്ച് ബോർഡ് എന്നിവയെല്ലാം നമുക്ക് ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നു. എത്ര പഴകിയ കരയും അനാസ് അനായാസം ഇളക്കി മാറ്റാൻ ഇതുകൊണ്ട് സാധിക്കുന്നു. അതുകൊണ്ട് എല്ലാവരും ഈ രീതികൾ ഒന്ന് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *