നിങ്ങളും ഇങ്ങനെ കണ്ടുകൊണ്ടാണോ വീടിനകത്തേക്ക് കയറുന്നത്

മിക്കവാറും എല്ലാ വീടുകളിലും തന്നെ ഇന്നും രാവിലെ ഏറ്റവും ആദ്യമേ ഉണരുന്നത് സ്ത്രീകൾ തന്നെ ആയിരിക്കും. സ്ത്രീകൾ ഈ രീതിയിൽ രാവിലെ അതിരാവിലെ പ്രണയം ഉണർന്ന് വീട് നടത്തുകയറി എല്ലാ ജോലികളും ചെയ്തു തുടങ്ങും. എന്നാൽ ഇങ്ങനെ ജോലി ചെയ്യുന്ന സമയത്ത് വളരെ കാര്യമായി തന്നെ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ്.

   

നിങ്ങളുടെ വീടിനകത്ത് അടുക്കളയിലേക്ക് രാവിലെ ഏറ്റവും ആദ്യം കയറുന്ന സമയത്ത് നിങ്ങൾ കാണുന്ന ചില കാഴ്ചകൾ നിങ്ങളുടെ ആ ദിവസത്തെയും മുന്നോട്ടുള്ള ഓരോ ദിവസത്തെയും വലിയ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ രാവിലെ വീടിനകത്തേക്ക് പ്രവേശിക്കുന്ന സമയത്ത് ഒരു കാരണം കൊണ്ടും കാണാൻ പാടില്ലാത്ത ചില കാര്യങ്ങളിൽ ഒഴിവാക്കേണ്ടത് ഒരു ആവശ്യകതയാണ്.

ഇത്തരത്തിൽ ഒഴിവാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാഴ്ച എന്നത് പല്ലി പാറ്റ പോലുള്ള ചെറിയ ജീവികളെ ചത്തു കിടക്കുന്ന രീതിയിൽ കാണുന്നതാണ്. മാത്രമല്ല നിങ്ങളുടെ അടുക്കളയിലെ പൈപ്പിൽ നിന്നും വെള്ളം തുള്ളി തുള്ളിയായി വീണുപോകുന്നത് കാണുന്നതും സാമ്പത്തികമായി വലിയ ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് കാണുന്നത്. അതിരാവിലെ ഏറ്റവും ആദ്യം അടുക്കളയിൽ ഇരിക്കുന്ന കത്തികൾ കണ്ടുകൊണ്ട്.

മൂർച്ചയുള്ള ആയുധങ്ങൾ കണ്ടുകൊണ്ട് ആണ് അകത്തേക്ക് കടക്കുന്നത് എങ്കിൽ ഇതും വലിയ ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണിക്കുന്നു. അടുക്കളയിൽ തലേദിവസം ബാക്കിയായ കഴുകാത്ത പാത്രങ്ങളോ വേസ്റ്റ് നിറഞ്ഞ പാത്രങ്ങളോ ആണ് കാണുന്നത് എങ്കിലും ഇതിന്റെ ഭാഗമായി നിങ്ങൾക്ക് വലിയ ദോഷങ്ങൾ ഉണ്ടാകാനും അന്നേ ദിവസവും മുന്നോട്ടു ഉള്ള ദിവസങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകളും വലിയ സാധ്യത ഉണ്ടാക്കും. തുടർന്ന് വീഡിയോ കാണാം.