വ്യാഴം പകർച്ചയിൽ കത്തിജ്വലിക്കുന്ന നാളുകാർ ആരൊക്കെയാണെന്ന് അറിയേണ്ടേ ?

ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറി അഭിവൃദ്ധിയിലേക്ക് കടക്കുന്ന നാളുകാരെ പരിചയപ്പെടാം . വ്യാഴം പകർച്ചയിൽ ജീവിതത്തിൽ അഭിവൃദ്ധി ലഭിക്കാൻ പോകുന്ന നാളുകാർ അശ്വതി ഭരണി കാർത്തിക തുടങ്ങിയവർ . അശ്വതി,ഭരണി, കാർത്തികയുടെ ഒന്നാം ഭാഗത്തിൽ ജനിച്ചവർക്ക് ധനലാഭം,ജോലി നേട്ടം, സർക്കാർ ജോലി, വിദേശ ജോലി എന്നിവ കാത്തിരിക്കുന്നു. ഇടവം രാശിയിലുള്ള കാർത്തിക,രോഹിണി, മകയിരം ഇവയിൽ ജനിച്ചവർക്ക് ദൈവത്തിന്റെ അനുഗ്രഹം സമൃദ്ധമായി ലഭിക്കുന്നതാണ്.

   

ഇവർ ക്ഷേത്രദർശനം, ദാനധർമ്മം എന്നിവ നടത്തേണ്ടതാണ് .ആഗ്രഹിക്കുന്നതെല്ലാം ഇവർ നേടിയെടുക്കും.പുതിയ വ്യാപാരങ്ങൾ തുടങ്ങുന്നവർക്ക് വളരെ നല്ല സമയമാണ് ഇത്.കൂടാതെ ഇവർക്ക് വിദേശയാത്രയ്ക്കുള്ള അവസരവും കാണുന്നുണ്ട് . കർക്കിടകം രാശിയിലെ പുണർതം, പൂയം,ആയില്യം ഈ നാളുകളിൽ ജനിച്ചവർ വളരെയേറെ മുന്നിലെത്തും. ജീവിതത്തിൽ അല്പം കർക്കശക്കാരായ ഇവർക്ക് സമൂഹത്തിൽ നല്ല സ്ഥാനം ലഭിക്കും.

പുതിയ സുഹൃത്തുക്കളെ ലഭിക്കും. ധനപരമായ നേട്ടം ഉണ്ടാകും. വാഹനങ്ങൾ വാങ്ങാൻ സാധ്യത കാണുന്നുണ്ട് . കന്നി രാശിയിലെ ഉത്രം, അത്തം, ചിത്തിര എന്നീ നാളുകളിൽ ജനിച്ചവർക്കും അഭിവൃദ്ധിയുടെ നാളുകൾ ആയിരിക്കും വരാൻ പോകുന്നത്. വിദേശ ജോലി,ധനലാഭം,ജീവിതത്തിൽ അഭിവൃദ്ധി തുടങ്ങിയ നല്ല കാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നു. ധനു രാശിയിൽ ജനിച്ച പൂരം, പൂരാടം, ഉത്രാടം എന്നീ നാളുകൾക്കും.

മേൽപ്പറഞ്ഞ സമ്പൽസമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകൾ ആയിരിക്കും ഇത്. ജന്മനക്ഷത്രം അനുസരിച്ച് നിങ്ങൾക്കും ഇത്തരത്തിലുള്ള മഹാ സൗഭാഗ്യങ്ങൾ വരുന്നതും മുൻകൂട്ടി തിരിച്ചറിയുന്നതിന് വേണ്ടി നിങ്ങൾ ഒരു ജ്യോതിഷനെ കണ്ടിരിക്കുന്നത് എപ്പോഴും ഗുണപരമായിരിക്കും. ഇങ്ങനെ മഹാസൗഭാഗ്യങ്ങൾ ഏറ്റവും അനുയോജ്യമായ സമയമാണ് വരാൻ പോകുന്നത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുമുട്ടാം.