എത്ര കടുത്ത കരിമ്പനം ഇനി വളരെ പെട്ടെന്ന് നിസ്സാരമായി മായിച്ചു കളയാം

പലരും സ്ഥിരമായി വീടുകളിൽ ഉപയോഗിക്കുന്ന ചില വസ്ത്രങ്ങളിൽ ഏതെങ്കിലും തരത്തിൽ മഴയോ മറ്റോ കൊണ്ട് നനവ് പോകാതെയാണ് എടുത്തുവയ്ക്കുന്നത് എങ്കിൽ ഇതിന് ഭാഗമായി കരിമ്പൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായിട്ടുള്ള വസ്ത്രങ്ങളാണ് എങ്കിൽ ഇത്തരത്തിൽ കരിമ്പൻ കുത്താനുള്ള സാധ്യത ഏറ്റവും കൂടുതലായി കണ്ടുവരുന്നു.

   

നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ കരിമ്പനടിച്ച് മാറ്റിവെച്ച ഡ്രസ്സുകൾ ഉണ്ട് എങ്കിൽ ഉറപ്പായും ഇവ പുറത്തേക്ക് എടുക്കാൻ സമയമായി. ഇങ്ങനെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച കരിമ്പനും കറുത്ത നിറത്തിലുള്ള കറകളും വളരെ പെട്ടെന്ന് ഇല്ലാതാക്കാനും വസ്ത്രങ്ങളെ നിങ്ങൾക്ക് പുതിയത് പോലെ ആക്കി മാറ്റിയെടുക്കാനും ഈ ഒരു രീതി വളരെയധികം ഉപകാരപ്പെടും ആയിരിക്കും.

പ്രത്യേകിച്ചും നിങ്ങൾ ഉപയോഗിക്കുന്ന തോർത്തുമുണ്ട് വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ യൂണിഫോം പോലുള്ളവയിലാണ് ഈ രീതിയിൽ ഏറ്റവും അധികമായും കറയും കരിമ്പനും ഉണ്ടാകാറുള്ളത്. എന്നാൽ ഇനി ഇത്തരത്തിലുള്ള കരിമ്പൻ കറകളെല്ലാം വളരെ പെട്ടെന്ന് ഇല്ലാതാക്കി വസ്ത്രങ്ങളെ പുതു പുത്തൻ ആക്കി മാറ്റാൻ വേണ്ടി നിസ്സാരമായി ഒരേ ഒരു കുപ്പി ഇത് മാത്രമാണ് ആവശ്യം.

ഒരു കുപ്പി ക്ലോറക്ക് നിങ്ങളുടെ വീട്ടിൽ എപ്പോഴും സ്റ്റോക്ക് വയ്ക്കുകയാണ് എങ്കിൽ ഇടയ്ക്കിടെ നിങ്ങൾക്ക് പറ്റിപ്പിടിക്കുന്ന കറയും കരിമ്പനും എല്ലാം ഇല്ലാതാക്കാൻ സാധിക്കും. കുറച്ചധികം സമയം ചെറു ചൂടുവെള്ളത്തിൽ ഇത്തരത്തിൽ കരിമ്പൻ കുത്തിയ വസ്ത്രങ്ങളും ഒരു മൂടി ക്ലോറോക്സും ഒഴിച്ച് ലയിപ്പിച്ചു വയ്ക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് ഇത് ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.