ഇത്രയും നാച്ചുറൽ റൂം ഫ്രഷ്നർ ഇനി വേറെ ഇല്ല, ഇനി നിങ്ങളുടെ വീട് മുഴുവൻ സുഗന്ധം പരക്കും

വീടിനകത്ത് എപ്പോഴും ഒരു ദുർഗന്ധം നിൽക്കുന്ന അവസ്ഥയോ ഏതെങ്കിലും തരത്തിലുള്ള ചീത്തക ബന്ധങ്ങൾ നിങ്ങൾ വീടിനകത്ത് ഉണ്ടാവുകയോ ചെയ്യുന്ന സമയത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു നല്ല റൂം ഫ്രഷ്നർ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. എപ്പോഴും വീടിനകം ഒരു പോസിറ്റീവ് എനർജി നിലനിൽക്കുന്നതിനും.

   

നല്ല ഒരു സുഗന്ധം പരക്കുന്നതിനും ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. ഒരിക്കലും ഇതിനുവേണ്ടി കടയിൽ നിന്നും വാങ്ങുന്ന റൂം ഫ്രഷ്നറുകളും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവയെല്ലാം അടങ്ങിയിരിക്കുന്ന കെമിക്കലുകൾ പലപ്പോഴും നമുക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും.

അതുകൊണ്ട് വളരെ നാച്ചുറലായി നിങ്ങൾക്ക് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു നല്ല നാച്ചുറൽ എയർ ഫ്രഷ്നർ തയ്യാറാക്കാം. ഇതിനായി ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക ഇതിലേക്ക് ഒരു കഷണം കറുവപ്പട്ടയും രണ്ടോ മൂന്നോ ഗ്രാമ്പൂവും കൂടിയിട്ട് നല്ലപോലെ തിളപ്പിക്കാം. എങ്ങനെ തിളപ്പിച്ചെടുത്ത വെള്ളം ചൂട് വിട്ടു മാറിയശേഷം ഒരു ചെറിയ സ്പ്രേ ബോട്ടിലേക്ക് മാറ്റുക.

ഈ ഒരു സ്പ്രേ ഇടയ്ക്കിടെ നിങ്ങളുടെ വീട്ടിലെ സോഫാ സിറ്റിയിലും കർട്ടനുകളിലും വീടിന് റൂമിലും മുഴുവനായും അടിച്ചു കൊടുക്കാം. ഇത് നല്ല ഒരു സുഗന്ധം പരത്തുകയും ഒപ്പം വീടിനകത്ത് ഒരു പോസിറ്റീവ് എനർജി നിലനിർത്തുകയും ചെയ്യും. ഇനി നിങ്ങൾക്കും നിങ്ങളുടെ വീടിനകം എപ്പോഴും ഫ്രഷായി വക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.