പലപ്പോഴും നിങ്ങളുടെ വീടുകളിലെ അടുക്കള ബാത്റൂം എന്നിവിടങ്ങളിൽ ഉള്ള ടൈലുകൾ വളരെയധികം പ്രത്യേകതയായി കിടക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. ടൈലിന്റെ ഓരോ ഗ്യാപ്പിലും പറ്റിപ്പിടിച്ച് അഴുക്കും ചിലപ്പോഴൊക്കെ എത്ര കഷ്ടപ്പെട്ടാലും പോകാത്ത ഒരു അവസ്ഥയിലും ഉണ്ടാകും. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ടൈൽസിനിടയിൽ.
ഒരുപാട് അഴുക്ക് പറ്റിപ്പിടിച്ച് കിടക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം അറിഞ്ഞിരിക്കണം. പ്രധാനമായും നിങ്ങളുടെ വീടുകളിലെ ചുമരുകളിലും മറ്റും പറ്റിപ്പിടിച്ച് അഴുക്ക് ചില രോഗങ്ങൾ വന്നുചേരാൻ പോലും കാരണമാകുന്നു എന്നതുകൊണ്ട് തന്നെ ഇവയെ വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ ശ്രദ്ധിക്കണം. ഇതിനായി വളരെ നിസ്സാരമായ ചില കാര്യങ്ങളാണ് നിങ്ങൾ ചെയ്യേണ്ടത്.
ഒരു പാത്രത്തിലേക്ക് ഇളം ചൂടുള്ള കുറച്ച് വെള്ളം എടുക്കുക. ഇതിലേക്ക് ചെറുനാരങ്ങ നീര് അല്പം ഒഴിച്ചു കൊടുക്കുക. ഒരു വലിയ ടീസ്പൂൺ അളവിൽ ഉപ്പ് ഇതിലേക്ക് ഇട്ടു കൊടുക്കാം. രണ്ട് ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി ചേർത്ത് ഇളക്കുക. ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് ഹാൻഡ് വാഷോ ഇതിലേക്ക് ഒഴിച്ച് യോജിപ്പിക്കുക. ഈ ഒരു മിക്സ് ഒരു പ്ലാസ്റ്റിക്കിന്റെ സ്ക്രബർ ഉപയോഗിച്ച്.
നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ ടൈൽസിനും പൈപ്പ് മറ്റ് വാഷ്ബേഴ്സി എന്നിവിടങ്ങളിലെല്ലാം ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് ചെറുതായൊന്ന് ഉരച്ചു കൊടുത്താൽ തന്നെ മുഴുവൻ അഴുക്കും വളരെ പെട്ടെന്ന് പോകുന്നത് കാണാം. കൂടുതൽ തിളക്കം ലഭിക്കാൻ വേണ്ടി കുറച്ച് പേസ്റ്റ് ഉപയോഗിച്ച് കൂടി ഒന്ന് ഉരച്ചു കൊടുത്താൽ വൃത്തിയാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.