ഏതു വലിയ കറയും നിഷ് പ്രയാസം പോകാൻ ഇതു മതി

ചെറിയ കുട്ടികൾ മാത്രമല്ല വളരെ പ്രായമുള്ള ആളുകളും മുതിർന്ന ആളുകളും പലപ്പോഴും വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ അറിയാതെ പോലും അതിലേക്ക് ഏതെങ്കിലും തരത്തിലുള്ള കറകൾ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും ഈ രീതിയിൽ നിങ്ങളുടെ വസ്ത്രത്തിൽ പറ്റിപ്പിടിക്കുന്ന കറ മാറ്റി കളയാൻ വേണ്ടി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ട അവസ്ഥ ഉണ്ടാകാം.

   

മറ്റുള്ള വസ്ത്രങ്ങളിൽ ആകുന്നതുപോലെയല്ല വെളുപ്പും നിറത്തിലുള്ള വസ്ത്രങ്ങൾക്ക് ഒരു പ്രത്യേകതയാണ് എന്നതുകൊണ്ട് തന്നെ ഇതിലാകുന്നു പോയി കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടേലാ അവസ്ഥ ഉണ്ടാകാം. നിങ്ങളുടെ വസ്ത്രങ്ങളും ഈ രീതിയിൽ കറപിടിച്ച് വൃത്തികേട് ആകുന്ന അവസരങ്ങൾ ഉണ്ടായാൽ ഇത് മാറ്റി കളയുന്നതിനുവേണ്ടി ഇനി ഒരുപാട് ഉരച്ചൊന്നും കഷ്ടപ്പെടേണ്ട ആവശ്യമില്ല.

ഒരുപാട് കഷ്ടപ്പെടാതെ തന്നെ വളരെ എളുപ്പത്തിൽ നിങ്ങളുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച കറ നീക്കം ചെയ്യാൻ ഇനി ഇത് മാത്രം മതിയാകും. നിങ്ങളുടെ വീടുകളിൽ ശരീരത്തിൽ സുഗന്ധത്തിന് വേണ്ടി ഉപയോഗിക്കണം ബോഡി സ്പ്രേകളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഇനി സുഗന്ധത്തിന് വേണ്ടി മാത്രമല്ല നിങ്ങളുടെ വസ്ത്രങ്ങളിലെ കറ കളയാനും സ്പ്രേ അത്യുത്തമമാണ്.

പറ്റിയ ഭാഗത്തോ എണ്ണക്കറയോ അച്ചാർ പറ്റിയ ഭാഗത്ത് ഈ സ്പ്രേ ഒന്ന് അടിച്ചു കൊടുത്താൽ മതി. അതിനുശേഷം പിന്നീട് ഏതെങ്കിലും തരത്തിൽ ബാക്കിനിൽക്കുന്നുണ്ട് എങ്കിൽ ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് കുറച്ച് കോൾഗേറ്റ് പേസ്റ്റ് ആ ഭാഗത്ത് ഒന്ന് ഉറച്ചു കൊടുക്കാം. ഇങ്ങനെ ചെയ്താൽ ഉറപ്പായും മുഴുവൻ കറയും വളരെ പെട്ടെന്ന് പോകും. തുടർന്നും കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.