പല ഭക്ഷണങ്ങളിലും രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ബേ ലീഫ്. ഈ ഒരു ബേ ലീഫ് ഉപയോഗിച്ച് ഇന്നും നാം കുമ്പിളപ്പം പോലുള്ള പലഹാരങ്ങളും ഉണ്ടാകാറുണ്ടാകും. യഥാർത്ഥത്തിൽ ഈ ഇല ഭക്ഷ്യയോഗ്യം മാത്രമല്ല എന്നതാണ് വാസ്തവം. ഈ ഒരു ഇല ഉപയോഗിച്ച് നിങ്ങളുടെ വീട്ടിൽ പല പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും എന്നത് ഒരു വലിയ സത്യമാണ്.
പ്രധാനമായും നിങ്ങളുടെ വീടുകളിൽ നിലം തുടയ്ക്കുന്ന സമയത്ത് പ്രത്യേകമായ ഒരു സുഗന്ധവും പോസിറ്റീവ് എനർജിയും നിറയാൻ വേണ്ടി തുടക്കുന്ന വെള്ളത്തിലേക്ക് തിളപ്പിച്ച വെള്ളം കുറച്ച് ചേർത്തു കൊടുക്കുന്നത് ഗുണം ചെയ്യും. കുറച്ച് ബേ ലീഫ് ഇട്ട തിളപ്പിച്ച വെള്ളം അരിച്ചെടുത്ത ശേഷം ഈ ഒരു വെള്ളത്തിലേക്ക് കുറച്ച് ഡിഷ് വാഷ് ലിക് കൂടി ഒഴിച്ച്.
ടാങ്കിന് അകത്തു വെച്ചാൽ ഓരോ ഫ്ലെഷിലും ഒരു പ്രത്യേക പോസിറ്റിവിറ്റി ഉണ്ടാകും. ബേ ലീഫ് ഉണക്കി പൊടിച്ചെടുത്ത ശേഷം ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണയോ ഓയിലോ ചേർത്ത് തീരുമ്പോൾ അതിനോടൊപ്പം തന്നെ കുറച്ച് പച്ചക്കർപ്പൂരം പൊടിച്ചതും ചേർത്ത് ചെറിയ ഉരുളയാക്കി മാറ്റുക.
രാത്രി സമയമൊത്ത സന്ധ്യാസമയത്തോ ഈ ഒരു മിക്സ് അല്പം ഒന്ന് കത്തിച്ചു കൊടുത്താൽ മതി ഒരു കൊതുക് പോലും പിന്നെ അവിടെ അവശേഷിക്കില്ല. ഊണ് മേശയും മറ്റു തുലച്ചു വൃത്തിയാക്കുന്ന സമയത്തും ഈ ബേലീഫ് പൊടിച്ച് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.