തയ്യൽ അറിയാത്തവർക്കും ഇനി സിമ്പിൾ ആയി നൈറ്റി തയ്ക്കാം

ഇന്ന് മിക്കവാറും സ്ത്രീകളും വീടുകളിൽ സ്ഥിരമായി ധരിക്കുന്നത് നൈറ്റി ആയി മാറിയിരിക്കുന്നു. ഇത്തരത്തിൽ നൈറ്റി ധരിക്കുമ്പോൾ ധരിക്കാൻ സുഖമുണ്ട് എന്നതുകൊണ്ടും ശരീരത്തിനും ഒരു ആയാസം ലഭിക്കുന്നു എന്നതുകൊണ്ട് ഇത് ധരിക്കാൻ അവർ ഇഷ്ടപ്പെടുന്നു. നൈറ്റി തയ്ക്കുന്ന സമയത്ത് അല്പം ഒന്ന് ശ്രദ്ധിച്ചാൽ എത്ര തയ്ക്കാൻ അറിയാത്ത ആളുകൾക്ക് പോലും ഇത് തയ്ക്കാൻ സാധിക്കും.

   

പലരും നൈറ്റി ഇന്ന് റെഡിമെയ്ഡ് വാങ്ങി ഉപയോഗിക്കുന്ന ഒരു രീതിയാണ് കാണുന്നത് എന്നാൽ ഇങ്ങനെ റെഡിമെയ്ഡ് വാങ്ങി ഉപയോഗിക്കുന്ന നൈറ്റിയെക്കാൾ കൂടുതൽ മെച്ചപ്പെട്ട നൈറ്റ് നിങ്ങൾക്ക് സ്വന്തമായി തയ്ക്കാൻ സാധിക്കും. പ്രധാനമായും നൈറ്റി തയ്ക്കാൻ അറിവ് ഇല്ല എന്നതുകൊണ്ട് നിങ്ങൾ ഇത് ഒരിക്കലും ഉപയോഗിക്കാതിരിക്കരുത്.

മെഷീനിൽ തയ്ക്കാൻ അറിയാമെങ്കിൽ നിങ്ങൾക്ക് തയ്ക്കാൻ സാധിക്കും. ഉറപ്പായും നൈറ്റി തയ്ക്കാൻ ഇതിന്റെ കട്ടിങ്ങും മറ്റും പഠിക്കേണ്ട ആവശ്യം പോലും ഇല്ല. വളരെ എളുപ്പത്തിൽ നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു നൈറ്റി ഉപയോഗിച്ച് അളവെടുത്ത് നിങ്ങൾക്ക് നൈറ്റി തുണിയിൽ നിന്നും സ്വന്തമായി ഉപയോഗിക്കാൻ സാധിക്കും. ഇതിനായി നിങ്ങൾ നിങ്ങളുടെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നൈറ്റിയുടെ അളവുകൾ.

കൃത്യമായി കിട്ടുന്നതിനുവേണ്ടി തന്നെ ഓരോ ഭാഗവും വൃത്തിയായി മടക്കി എടുക്കുക. ശേഷം നിങ്ങൾ പുതിയതായി തയ്ക്കാൻ ഉദ്ദേശിക്കുന്ന നൈറ്റി തുണി താഴെ നാല് മടക്കുകൾ ആയി വിരിച്ചു വയ്ക്കാം. അതിനുമുകളിലായി നൈറ്റി വെച്ചുകൊടുത്ത് ഒരു ചോക്ക് കൊണ്ട് അളവുകൾ കൃത്യമായി രേഖപ്പെടുത്തുക. ശേഷം വെട്ടിയെടുത്ത് നിങ്ങൾക്കും ഇനി സുഖമായി തയ്ക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.