ഇനി ചപ്പാത്തി മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം ഇങ്ങനെ മാത്രം ചെയ്താൽ മതി

നമ്മളെല്ലാവരും തന്നെ ദിവസവും വീട്ടിൽ ഉപയോഗിക്കാനായി ചപ്പാത്തി ഉണ്ടാക്കാറുണ്ടായിരിക്കും. ഇന്ന് മിക്കവാറും ആളുകളും രാത്രി ഭക്ഷണം ചപ്പാത്തിയാക്കി മാറ്റി കഴിഞ്ഞിരിക്കുന്നു. എങ്ങനെ ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ജോലിക്ക് പോകുന്ന ആളുകളാണ് എങ്കിൽ ഇത് പരത്താനും കുഴയ്ക്കാനും ഒരുപാട് സമയം ചെലവാക്കേണ്ടതായി വരാം. എന്നാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ചപ്പാത്തി മാർഗ്ഗമാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.

   

പ്രധാനമായും ഈ ചപ്പാത്തി ഉണ്ടാക്കാൻ വേണ്ടി ഞങ്ങൾ ഒരുപാട് സമയം ചെലവാക്കേണ്ട കാര്യമില്ല എന്നതുകൂടി മനസ്സിലാക്കുക. ഒരുപാട് സമയം ചിലവാക്കി നിങ്ങൾ ഉണ്ടാക്കുന്ന ചപ്പാത്തിയേക്കാൾ കൂടുതൽ രുചികരമായി നിങ്ങൾക്ക് ഇന്ന് ഇവിടെ പറയുന്ന ചപ്പാത്തി ഉണ്ടാക്കിയാൽ സമയം കൂടുതൽ ലാഭിക്കാൻ സാധിക്കും. വെറും കുറച്ചുസമയം കുഴച്ചു വെച്ച ശേഷം മാവ് പരത്തിയാണ് ചപ്പാത്തി ഉണ്ടാകാറുള്ളത്.

ഇതേ രീതിയിൽ തന്നെ ഉണ്ടാക്കുന്ന ചപ്പാത്തി നിങ്ങൾക്ക് ചെറുതായി ഒന്ന് ചൂടാക്കിയ ശേഷം ചൂട് ആറി ഒരു സിപ്പ്ലോക്ക് കവറിൽ ആക്കി ഫ്രീസറിൽ സൂക്ഷിച്ചാൽ ഒരു മാസത്തോളം കേടുകൂടാതെ ഇരിക്കുകയും നിങ്ങൾക്ക് ആവശ്യനുസരണം എടുത്ത് ചൂടാക്കി ഉപയോഗിക്കാനും സാധിക്കും. ചപ്പാത്തി മാവ് കുഴക്കുന്ന സമയത്ത് ഇതിലേക്ക് അല്പം നെയ്യും കൂടി കുഴക്കുകയാണ് എങ്കിൽ.

മാവ് കൂടുതൽ സോഫ്റ്റ് ആകാനും കൂടുതൽ രുചി ഉണ്ടാക്കാനും സഹായിക്കും. മാവ് കുഴച്ചതിന് ശേഷം കുറച്ചു സമയം ഒരു മൂടിവെച്ച് അടച്ചശേഷം മാറ്റിവെച്ച് അരമണിക്കൂറിന് ശേഷം മാത്രം എടുത്ത് പരത്തി ചപ്പാത്തി ഉണ്ടാക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.