ചൂടുകാലത്ത് ഇനി സുഖമായി ഉറങ്ങാൻ എസി വേണമെന്ന് ഇല്ല

നിങ്ങളുടെ അടുക്കളയിൽ ഒരുപാട് ശർക്കര സൂക്ഷിക്കുന്ന സമയത്ത് കുറച്ചുനാളുകൾ കഴിഞ്ഞാൽ തന്നെ ഈ ശർക്കര ഉരുകി അല്ലാതെ പൂപ്പൽ പിടിച്ചു പോകുന്നത് കാണാറുണ്ട്. ഇങ്ങനെ ശർക്കരയിൽ ഒരു തരി പോലും പൂപ്പൽ വരാതെ ഈ ശർക്കര കൂടുതൽ ഗുണപ്രദമായ രീതിയിൽ തന്നെ സൂക്ഷിക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി.

   

പ്രധാനമായും അടുക്കളയിൽ ശർക്കര സൂക്ഷിക്കാൻ വേണ്ടി ഫ്രിഡ്ജ് വളരെയധികം ഉപകാരപ്രദമായ മാർഗമാണ്. ആദ്യമേ ശർക്കര വലിയ അച്ചുകളാണ് എങ്കിൽ ഇവർ ചെറുതായി മുറിച്ച് സൂക്ഷിക്കുന്നതാണ് നല്ലത്. ഈ ചെറിയ പീസുകൾ ആക്കിയ ശർക്കര ഒരു ടിഷ്യൂ പേപ്പറിൽ ഓരോന്നും ചുരുട്ടി വെച്ച ശേഷം ഒരു മൂടി ഉറപ്പുള്ള പാത്രത്തിൽ അടച്ചുവെച്ച് ഒരുപാട് നാളുകൾ കേടു വരാതെ സൂക്ഷിക്കാം.

ഈ ശർക്കര തന്നെ ഉരുക്കിയശേഷം ചെപ്പുകളിൽ ആക്കി സൂക്ഷിക്കുന്നതും ഗുണപ്രദമാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിക്ക് മൂർച്ച കുറയുന്നത് വഴി ഈ കത്തി പിന്നീട് ഉപയോഗിക്കാൻ അല്പം ബുദ്ധിമുട്ട് ഉള്ളതായി കാണാം. എന്നാൽ കത്തി വളരെയധികം മൂർച്ചയുള്ളതാക്കി മാറ്റാൻ വേണ്ടി സാൻഡ് പേപ്പറുകൾ ഉപയോഗിക്കാം.

എസി ഇല്ലാതെ തന്നെ ഇനി നിങ്ങൾക്ക് രാത്രികളെ വളരെ സുഖമാക്കാൻ വേണ്ടി ഈ ഫാന് തന്നെ ഉപയോഗിക്കാം. ഫാനിൽ ഒരു ചെറിയ പൈപ്പ് കഷണവും ഒരു കുപ്പിയും ഉണ്ട് എങ്കിൽ ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ സ്വന്തമായി എസി തയ്യാറാക്കാൻ സാധിക്കും. നിങ്ങൾ ഈ രീതി ഒന്ന് ട്രൈ ചെയ്യൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.