പാറ്റകൾ കൂട്ടത്തോടെ ചത്തു വീഴുന്നത് ഇനി കൺമുന്നിൽ കാണാം

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കാണുന്ന ചില ചിത്ര ജീവികളുടെ കൂട്ടത്തിൽ പെടുന്ന ഒന്നാണ് പാറ്റ. പലപ്പോഴും ഇത്തരം പാട്ടുകൾ നിങ്ങളുടെ ഭക്ഷണത്തെ പോലും മലിനമാക്കുന്ന ചില സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. നിങ്ങളുടെ ഭക്ഷണവും ഈ രീതിയിൽ മലിനമാക്കുന്ന പാറ്റകൾ നിങ്ങളുടെ വീടിന്റെ അകത്തു പുറത്തോ ഐ പരിസരങ്ങളിൽ കാണപ്പെടുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക്.

   

വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരിക്കും ഇത്. പ്രധാനമായും ഇത്തരത്തിലുള്ള പാറ്റകളെ അവയുടെ മുട്ടയോടു കൂടി നശിപ്പിക്കേണ്ടത് വലിയ ഒരു ആവശ്യകതയാണ്. കാരണം പാറ്റകൾ വളരെയധികം ആയി വർദ്ധിച്ചു വരുന്നത് ഇവയുടെ മുട്ട പൊട്ടി വരികയാണ്. മുട്ടകളും കൂടി പാറ്റയോടൊപ്പം നശിപ്പിക്കപ്പെടുകയാണ് എങ്കിൽ പുതിയ പാട്ടുകൾ ഉണ്ടാകാതെ തടയാൻ സാധിക്കും.

നിങ്ങളുടെ വീടുകളിൽ ചിലപ്പോഴൊക്കെ കൈ എത്താത്തത് കണ്ണത്താത്തതുമായ ഭാഗങ്ങളിലാണ് ഇങ്ങനെ പാറ്റകളെ ഏറ്റവും കൂടുതലായും കാണപ്പെടാറുള്ളത്. ഇനി വളരെ എളുപ്പത്തിൽ ഈ പാർട്ടികളെ നശിപ്പിക്കാൻ നിങ്ങളുടെ തന്നെ അടുക്കളയിലുള്ള ചില കാര്യങ്ങൾ മതിയാകും. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് ഡിഷ് വാഷ് ലിക്വിഡ് ബേക്കിംഗ് സോഡ ചെറുനാരങ്ങാ നീര് ഒപ്പം കുറച്ചു സോപ്പുപൊടി എന്നിവ ചേർത്ത്.

നല്ലപോലെ യോജിപ്പിച്ച് എടുത്ത് കുറച്ച് വെള്ളം കൂടി ഒഴിച്ച് ഇളക്കി ഒരു സ്പ്രേ ബോർഡിൽ ആക്കി വയ്ക്കുക. പാട്ടുകൾ കാണുന്ന ഭാഗങ്ങളിലേക്ക് ഇത് സ്പ്രേ ചെയ്തു കൊടുത്താൽ തന്നെ ഇവയെ നശിപ്പിക്കാൻ സാധിക്കും. പാട്ടുകൾ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിലും ഇവയുടെ മുട്ടകളിലും ഇത് സ്പ്രേ ചെയ്തു കൊടുത്താൽ മറക്കരുത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.