പുതിയത് വിരിച്ചാൽ പോലും ടൈലിന് ഇത്രയും വൃത്തി കാണില്ല

നിങ്ങളുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്റൂമിൽ എപ്പോഴും ടൈൽസിനിടയിലേക്ക് അഴുക്ക് പറ്റിപ്പിടിച്ച് അവിടെ കറുത്ത നിറത്തിലുള്ള ലൈനുകൾ പ്രത്യക്ഷപ്പെടുന്നത് കാണാറുണ്ട്. യഥാർത്ഥത്തിൽ ടൈൽസിന്റെ ഇടയിലുള്ള പെയിന്റ് നഷ്ടപ്പെട്ടു യിലേക്ക് അഴുക്കു കയറിയോ ആണ് ഇത്തരത്തിലുള്ള ഇരുണ്ട നിറം കാണപ്പെടാറുള്ളത്.

   

അതുപോലെതന്നെ സോപ്പും നമ്മുടെ ശരീരത്തിലെ അഴുക്കും ഈ ഭാഗങ്ങളിൽ പറ്റിപ്പിടിച്ചും അവിടെ വൃത്തികേടുകൾ ആകുന്നത് അനുഭവത്തിൽ ഉണ്ടാകാം. നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ ടൈൽസും മറ്റും വൃത്തികേട് ആകുന്ന ഒരു അവസ്ഥയുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. പ്രധാനമായും നിങ്ങളുടെ ഈ വൃത്തികേട് ടൈലുകൾ ഭംഗിയാക്കാൻ വേണ്ടി.

ഒരു കാരണവശാലും ഒരുപാട് ഹാർഡ് ആയ ഡീറ്റെയിൽ ഉപയോഗിക്കരുത്. അതിന് പകരമായി നിങ്ങൾ തന്നെ സ്വന്തം തയ്യാറാക്കിയെടുത്ത ഈ ഒരു ഉപയോഗിക്കുകയാണ് എങ്കിൽ വൃത്തിയാക്കുന്നു ഒപ്പം തന്നെ ടൈലുകൾ സംരക്ഷിക്കാനും സാധിക്കും. ഇതിനായി നിങ്ങളുടെ അടുക്കളയിൽ നിന്നും ഒരു വേസ്റ്റ് എന്ന രീതിയിൽ പുറത്തേക്ക് കളയുന്ന കാര്യമാണ് ഉപയോഗിക്കേണ്ടത്.

വീട്ടിൽ മുട്ട പൊട്ടിച്ച ശേഷം വെറുതെ കളയുന്ന മുട്ടത്തുണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഒരു ഡിസ്റ്റർബ് എന്ന രൂപത്തിലുള്ള ലിക്യ്ഡ് ഉണ്ടാക്കാം. മുട്ടത്തൊണ്ടും ചായപ്പൊടിയും ഉപ്പും ഒപ്പം തന്നെ അല്പം സോപ്പുപൊടി ചേർന്നാൽ നല്ല ക്ലീനിങ് പൗഡർ തയ്യാറാക്കാം. അല്പം ചെറുനാരങ്ങയുടെ തൊലിയോടൊപ്പം കുറച്ച് ഉപ്പും ചേർത്ത് വിനാഗിരി കൂടിച്ച ശേഷം ഉണ്ടാക്കുന്ന ലായനിയും വൃത്തിയാക്കാൻ വേണ്ടി അരിച്ചെടുത്ത് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.