ഒരു ലിക്വിഡും വേണ്ട ഒരു മെഷീനും വേണ്ട മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ മുറ്റവും വൃത്തിയാകും

മുറ്റത്തേക്ക് ഒന്നു ശ്രദ്ധ കുറഞ്ഞാൽ തന്നെ മുറ്റത്ത് നിറയെ പുല്ല് നിറയുന്നത് കാണാറുണ്ട്. ചില ആളുകളുടെ വീടുകളിൽ വലിയ പുല്ലുകൾ അല്ല എങ്കിലും പിടിച്ച രീതിയിലുള്ള പുല്ലുകൾ നിറയുന്നത് ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. എന്നാൽ ഇത്തരത്തിലുള്ള പുല്ലും വഴുക്കലും വളരെ പെട്ടെന്ന് ഇല്ലാതാക്കാനുള്ള മാർഗവും നാം അന്വേഷിക്കാറുണ്ട്.

   

പലപ്പോഴും മറ്റു സമയങ്ങളേക്കാൾ ഏറെയായി മഴക്കാലമായി കഴിഞ്ഞാൽ ഈ പുല്ലും പൂപ്പലും മുറ്റത്ത് വന്ന് നിറഞ്ഞ് വലിയ ഒരു ബുദ്ധിമുട്ട് ആയി മാറും. ഇങ്ങനെ ഉണ്ടാകുന്ന സമയത്ത് ഇവയെ നശിപ്പിക്കുന്നതിനു വേണ്ടി കെമിക്കലുകളും പല മിഷനറികളും ഉപയോഗിക്കുന്ന ആളുകളും നമുക്കിടയിൽ ഉണ്ട്. എന്നാൽ ഇനി ഇങ്ങനെയുള്ള ഒരു മെഷീൻ അറിയും കെമിക്കലും ഇല്ലാതെതന്നെ.

പുല്ല് മുറ്റത്തുനിന്നും വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ ഈ ഒരു രീതി മാത്രം ചെയ്താൽ മതി. ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ കുനിഞ്ഞ് ഇരുന്ന പുല്ല് പറിക്കേണ്ട ആവശ്യമോ ഒരുപാട് നേരം സമയം ചെലവാക്കേണ്ട കാര്യമോ വെയില് കൊണ്ട് ബുദ്ധിമുട്ടേണ്ട ആവശ്യവുമില്ല. നിസ്സാരമായി നിങ്ങളുടെ മുറ്റത്തുള്ള ഓരോ തരി പുല്ലും ഇതുകൊണ്ട് ഇല്ലാതാകും.

ഇതിനായി ഒരു ചെറിയ വടിയും ഒരു ചെറിയ മരക്കഷണവും ഒപ്പം ഒരു എക്സോ ബ്ലേഡ് മാത്രം മതിയാകും. മടിയും മരക്കഷണവും തമ്മിൽ യോജിപ്പിച്ചത് ശേഷം മഴക്കഷണത്തിൽ എക്സോ ബ്ലേഡ് ആർച്ച് ആകൃതിയിൽ യോജിപ്പിക്കാം. ഇത് ഇനി നിങ്ങൾക്ക് പുല്ല് മുഴുവനായി മുറ്റത്തുനിന്നും ഇല്ലാതാക്കാൻ സഹായിക്കുന്ന നല്ല ഒരു മിഷനറിയാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.