ഗ്യാസ് ഇങ്ങനെയും ലാഭിക്കാം എന്നു മുൻപേ അറിയാതെ പോയല്ലോ

ഇന്ന് വീട്ടിൽ അടുക്കളയിൽ ഉപയോഗിക്കുന്ന പാചകവാതകത്തിന് വലിയ രീതിയിൽ വില വർധിച്ചുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് നാം അനുഭവിക്കുന്നത്. പ്രത്യേകിച്ചും ഈ രീതിയിൽ പാചകവാതകത്തിന് വലിയ വില വർധനവ് ഉണ്ടാകുന്നതു കൊണ്ട് തന്നെ ഇതിന്റെ ഉപയോഗത്തിൽ അല്പം ശ്രദ്ധ നൽകേണ്ടതും ആവശ്യമാണ്.

   

പ്രധാനമായും നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ഗ്യാസ് അടുപ്പിന് മുകളിലായി അഴുക്കും കറയും പിടിച്ചിരിക്കുന്ന ഒരു അവസ്ഥ ഇല്ലാതാക്കാൻ ശ്രദ്ധിക്കുക. ദിവസവും ഇത് തുടച്ചു വൃത്തിയാക്കുകയാണ് എങ്കിൽ അഴുക്ക് ഒരു തരി പോലും അതിനകത്തിരിക്കാതെ തുരുമ്പ് പിടിക്കാതെയും ശ്രദ്ധിക്കാൻ സാധിക്കും. എന്നാൽ നിങ്ങളുടെ വീടിനകത്ത് ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗവിന്റെ മുകളിൽ.

ഒരുപാട് അഴുക്കുപിടിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട് എങ്കിൽ ഉറപ്പായും ഇത് നിങ്ങൾ ചെയ്തു നോക്കണം. ഗ്യാസ് സ്റ്റവ് വൃത്തിയാക്കുന്നതിനു മുൻപേയായി ഗ്യാസിന്‍റെ റെഗുലേറ്റർ ഓഫ് ചെയ്തിടാൻ ശ്രദ്ധിക്കണം. ഇങ്ങനെ ഓഫാക്കിയ ശേഷം ഈ ഗ്യാസ് അടുപ്പ് വൃത്തിയാക്കാൻ വേണ്ട ഒരു ലായനി തയ്യാറാക്കാം. ഒരു പാത്രത്തിലേക്ക് അല്പം ചെറുനാരങ്ങാ നീര്.

വിനാഗിരി ബേക്കിംഗ് സോഡാ അല്പം ഡിഷ് വാഷ എന്നിവ ചേർത്ത് നല്ല പോലെ യോജിപ്പിച്ച് ഈ ഒരു മിക്സ് ഉപയോഗിച്ച് നിങ്ങൾക്ക് അടുപ്പും സ്റ്റീൽ ബർണറും വൃത്തിയാക്കാം. ഈ ലിക്വിഡ് ഒഴിച്ച വെള്ളത്തിൽ ബർണറുകൾ ഒരു രാത്രി മുഴുവനും മുക്കിയിട്ടാൽ രാവിലെ ഉരക്കാതെ തന്നെ വൃത്തിയായി കിട്ടുന്നത് കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.